യുഎസ് ഓപ്പൺ വേദിയിൽ കഞ്ചാവ് മണമെന്ന് താരങ്ങളുടെ പരാതി
ന്യൂയോർക്ക്: യുഎസ് ഓപ്പൺ ടെന്നീസ് ടൂർണമെന്റ് ആരംഭിക്കാനിരിക്കെ മത്സരവേദിയായ ന്യൂയോർക്കിലെ ഫ്‌ളഷിങ് മെഡോസിൽ കഞ്ചാവ് മണം പടരുന്നതിനെതിരെ താരങ്ങളുടെ പരാതി. സമീപത്തെ പാർക്കിൽ നിന്നുള്ള രൂക്ഷമായ കഞ്ചാവ് ഗന്ധം കോർട്ടുകളിലേക്കും എത്തുന്നതായി താരങ്ങൾ പറയുന്നു. യുഎസ്ടിഎ ബില്ലി ജീൻ കിങ് നാഷണൽ ടെന്നീസ് സെന്ററിന് സമീപമുള്ള കൊറോണ പാർക്കിൽ നിന്നാണ് മണം എത്തുന്നത്. പരിശീലനത്തിനിടയിലും മത്സരത്തിനിടയിലും കഞ്ചാവിന്റെ ഗന്ധം അനുഭവപ്പെട്ടതായി ബ്രിട്ടീഷ് താരം കാറ്റി ബോൾട്ടർ പറഞ്ഞു. ഇത് ഏകാഗ്രതയെ ബാധിക്കുന്നുണ്ടെന്നും മത്സരത്തിനിടെ ഇത്തരം ഗന്ധം അനുഭവിക്കാൻ […]
Read more







