ഉത്തർപ്രദേശില്‍ അച്ഛനായ പൊലീസുകാരന്റെ ക്രൂരത;മകൾക്ക് ദാരുണാന്ത്യം:ഭാര്യ ആശുപത്രിയിൽ
ഉത്തർപ്രദേശ്: ഉത്തർപ്രദേശില്‍ കുടുംബകലഹത്തിന് പിന്നാലെയുണ്ടായ ആക്രമണത്തില്‍ മൂന്ന് വയസ്സുള്ള കുഞ്ഞിന് ദാരുണാന്ത്യം. ഭാര്യ ശിവാനി (32), മകൾ പാരി, എന്നിവരെയാണ് ആക്രമിച്ചത്. ആക്രമണത്തില്‍ പരുക്കേറ്റ അമ്മ ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രി 9 മണിക്കാണ് സംഭവം. പൊലീസ് കോണ്‍സ്റ്റബിളായി ജോലി ചെയ്യുന്ന ഗൗരവ് കുമാർ, മകളെയും ഭാര്യയെയും കോടാലി കൊണ്ട് ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം, ഗൗരവ് വാതില്‍ പുറത്തുനിന്ന് പൂട്ടി ഓടി രക്ഷപ്പെട്ടുവെന്ന് പൊലീസ് പറഞ്ഞു. വീട്ടുടമസ്ഥനിൽ നിന്ന് വിവരം ലഭിച്ചതിനെത്തുടർന്ന് പൊലീസ് സ്ഥലത്തെത്തി ഗുരുതരമായി […]
Read more