Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: vaikom sathyagraha

വൈക്കം സത്യാഗ്രഹം നൂറ് വർഷം പിന്നിടുന്നു; സ്മാരകങ്ങളും

കോട്ടയം: വൈക്കം  അയിത്തത്തിനെതിരേ, അവർണ്ണർക്കുവേണ്ടി സവർണ്ണരുടെ നേതൃത്വത്തിൽ ഇന്ത്യയിൽ നടന്ന ആദ്യത്തെ സമരമായ വൈക്കം സത്യാഗ്രഹം അവസാനിച്ചിട്ട് ഈ ഞായറാഴ്ച നൂറ് വർഷം പിന്നിടും. 1924 മാർച്ച് 30-ന് ആരംഭിച്ച് 603 ദിവസങ്ങൾക്കുശേഷം 1925 നവംബർ 23-നാണ് സത്യാഗ്രഹം അവസാനിച്ചത്. 100 വർഷം പിന്നിട്ടെങ്കിലും സത്യാഗ്രഹ സ്മാരകങ്ങൾ ഇന്നും വൈക്കം ടൗണിൽ തല ഉയർത്തി നിൽക്കുന്നുണ്ട്. സത്യാഗ്രഹസമരത്തിന് പങ്കെടുക്കാനെത്തിയ മഹാത്മാഗാന്ധിക്ക്‌ പ്രവേശനം നിഷേധിച്ച കേന്ദ്രമായാണ് ചരിത്രത്താളുകളിൽ ഇണ്ടംതുരുത്തി മന അറിയപ്പെട്ടിരിക്കുന്നത്. ക്ഷേത്രത്തിന് സമീപത്തെ വഴികളിൽ എല്ലാ ജാതിക്കാർക്കും […]
Read more
Advertisement
WhiteswanTV Footer