Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VandeMataramSeminar

കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ വിദ്യാർത്ഥി പ്രതിഷേധം

കാസർകോട്: കാസർകോട് കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ വിദ്യാർത്ഥി പ്രതിഷേധം ശക്തമായി. വിവിധ വിദ്യാർത്ഥി സംഘടനകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. ഇതിനിടെ പൊലീസും വിദ്യാർത്ഥികളും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. എസ്എഫ്ഐ, കെഎസ്‌യു, എംഎസ്എഫ്, എഐഎസ്എഫ് പ്രവർത്തകർ സെമിനാർ ഹാളിലേക്ക് തള്ളിക്കയറാൻ ശ്രമിച്ചതോടെയാണ് സംഘർഷാവസ്ഥ ഉണ്ടായത്. കേന്ദ്ര സർവകലാശാലയിൽ ഇന്നും നാളെയും നടത്താൻ തീരുമാനിച്ച വന്ദേമാതരം ദേശീയ സെമിനാറിനെതിരെയാണ് വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധിക്കുന്നത്. പരിപാടിയിൽ ആർഎസ്എസ് ആശയങ്ങളുമായി ബന്ധമുള്ളവരെ ഉൾപ്പെടുത്തിയെന്നും കാവിവൽക്കരണ അജണ്ട നടപ്പാക്കുകയാണെന്നും സംഘടനകൾ ആരോപിച്ചു. ആർഎസ്എസിന്റെ ബൗദ്ധിക വിഭാഗമായി […]
Read more

കേരള കേന്ദ്ര സർവകലാശാലയിലെ വന്ദേമാതരം സെമിനാർ വിവാദത്തിൽ; പ്രതിഷേധവുമായി വിദ്യാർഥിസംഘടനകൾ

കാസർകോട്: കേരള കേന്ദ്ര സർവകലാശാലയിൽ സംഘടിപ്പിക്കുന്ന വന്ദേമാതരം ദേശീയ സെമിനാർ വിവാദത്തിൽ. അഖില ഭാരതീയ സാഹിത്യ പരിഷത്ത് സെമിനാറിന്റെ സഹസംഘാടകരായതും ആർഎസ്എസ് ബന്ധമുള്ളവരെ പരിപാടിയിൽ ഉൾപ്പെടുത്തിയതുമാണ് വിവിധ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. എസ്എഫ്ഐ, എംഎസ്എഫ് ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ സെമിനാറിനെതിരെ രംഗത്തെത്തി. ആർഎസ്എസ് ബന്ധമുള്ളവരെ പരിപാടിയിൽ ഉൾപ്പെടുത്തിയെന്നാണ് സംഘടനകളുടെ ആരോപണം. സെമിനാറിന് പിന്നിൽ കാവിവൽക്കരണ അജണ്ടയാണെന്ന് എൻഎസ്‌യുഐയും ആരോപിച്ചു. ഒക്ടോബർ 6, 7 തീയതികളിലാണ് കേരള കേന്ദ്ര സർവകലാശാലയിൽ വന്ദേമാതരം ദേശീയ സെമിനാർ സംഘടിപ്പിക്കുന്നത്. പ്രജ്ഞാ […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix