വർക്കലയിൽ അയൽവാസിയുടെ ആക്രമണം: വീട്ടമ്മക്കും 10 വയസ്സുള്ള മകനും പരിക്ക്
തിരുവനന്തപുരം: വർക്കലയിൽ അയൽവാസിയുടെ ആക്രമണത്തിൽ വീട്ടമ്മയ്ക്ക് പരിക്കേറ്റു. കരുനിലക്കോട് കയർ ഫാക്ടറിക്ക് സമീപം ഐഎസ് ഭവനിൽ സരിതയാണ് ആക്രമണത്തിന് ഇരയായത്. ലഹരി ഉപയോഗിച്ചിരുന്ന യുവാവാണ് ആക്രമണം നടത്തിയതെന്ന് പൊലീസ് അറിയിച്ചു. അക്രമം തടയാൻ എത്തിയ സരിതയുടെ പ്രായപൂർത്തിയാകാത്ത 10 വയസ്സുള്ള മകനും പ്രതിയുടെ ആക്രമണത്തിൽ പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് കരുനിലക്കോട് കയർ ഫാക്ടറിക്ക് സമീപം താമസിക്കുന്ന അച്ചുവിനെ വർക്കല പൊലീസ് കസ്റ്റഡിയിലെടുത്തു. സരിതയുടെ ഉടമസ്ഥതയിൽ നിർമാണം നടക്കുന്ന വീട്ടിലേക്ക് പ്രതിയുടെ വീട്ടിൽ നിന്ന് താൽക്കാലിക വൈദ്യുതി കണക്ഷൻ […]
Read more