Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: vellappallinatesan

ആഗോള അയ്യപ്പ സംഗമം: പൂര്‍ണ്ണ പിന്തുണ നല്‍കുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന ആഗോള അയ്യപ്പ സംഗമത്തിന് പൂര്‍ണ്ണമായി പിന്തുണ നല്‍കുന്നുവെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. അയ്യപ്പന്റെ പ്രശസ്തി ആഗോള തലത്തില്‍ അറയിക്കുകയാണ് ലക്ഷ്യം. ദേവസ്വം ബോര്‍ഡിന്റെ ആശയം മികച്ചതാണ്. സംഗമം വിജയിച്ചാല്‍ അയ്യപ്പഭക്തരുടെ പ്രവാഹം ഉണ്ടാവും. കൂടുതല്‍ അയ്യപ്പഭക്തരെത്തുന്നത് സമ്പദ്ഘടനയെ മെച്ചപ്പെടുത്തും. പഴയ ശബരിമലക്കേസുകള്‍ തീര്‍ക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നമസ്‌തേ കേരളത്തില്‍ സംസാരിക്കുകയായിരുന്നു വെള്ളാപ്പള്ളി നടേശന്‍. കഴിഞ്ഞ ദിവസം ആഗോള അയ്യപ്പ സംഗമത്തില്‍ നിലപാട് വ്യക്തമാക്കി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി […]
Read more

സൂംബയ്ക്ക് പിന്‍തുണയുമായി SNDP; പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം : വെള്ളാപ്പള്ളി നടേശന്‍

തിരുവനന്തപുരം: സൂംബ വിവാദത്തില്‍ പ്രതികരണവുമായി വെള്ളാപ്പള്ളി നടേശന്‍. SNDP പൂര്‍ണമായും പിന്തുണയ്ക്കുന്നുവെന്നാണ് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞത്. മുസ്ലീം സമുദായത്തിലെ ഒരു വിഭാഗം നേതൃത്വം ഇതിനെ എതിര്‍ക്കുന്നു. ഈ നിലപാട് ശരിയല്ല. വെറുതെ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നു. മതവികാരം വൃണപ്പെടുത്താന്‍ ശ്രമം. ഈ ശ്രമങ്ങളില്‍ നിന്ന് ബന്ധപ്പെട്ടവര്‍ പിന്മാറണമെന്നും വെള്ളാപ്പള്ളി . സൂംബയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകണം. മത രാജ്യമോ മത സംസ്ഥാനമോ സൃഷ്ടിക്കാന്‍ ശ്രമമെന്ന് ആരെങ്കിലും പറഞ്ഞാല്‍ തെറ്റ് പറയാന്‍ കഴിയില്ലെന്നും വെള്ളാപ്പള്ളി വിമര്‍ശിച്ചു. നിലമ്പൂര്‍ തെരഞ്ഞെടുപ്പ് സീറ്റ് […]
Read more

വെള്ളാപ്പള്ളിയുടെ വൃത്തികെട്ട പ്രസ്താവന ചര്‍ച്ച ചെയ്യേണ്ട കാര്യമില്ല: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെ വൃത്തികെട്ട പ്രസ്താവന ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്ന് മുസ്‌ലിം ലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടി. ഈ പ്രസ്താവനക്ക് ഒരു പൂച്ചക്കുട്ടിയുടെ പിന്തുണ പോലും കിട്ടിയില്ല. ഇത് കേരളമാണ്. ഇങ്ങനെ പറയുന്നവര്‍ക്ക് കിട്ടുന്ന വോട്ട് പോലും ലഭിക്കില്ല. വയനാട്ടില്‍ നോട്ടക്ക് കിട്ടിയ വോട്ട് പോലും അവര്‍ക്ക് കിട്ടിയിട്ടില്ല. അവരുടെ പ്രസ്താവനക്ക് ഒരു വിലയുമില്ല. വെള്ളാപ്പള്ളിയുടെ പ്രസ്താവന സമൂഹം തന്നെ തള്ളിക്കളഞ്ഞു. ഇനി അതേക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട കാര്യമില്ലെന്നും. ജനങ്ങള്‍ ബുദ്ധിയുള്ളവരാണ് അത് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix