Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: VGVinodKumar

ഐപിഎസ് ഉദ്യോഗസ്ഥൻ വി.ജി. വിനോദ് കുമാറിനെ പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലയിൽ നിന്ന് മാറ്റി

തിരുവനന്തപുരം: വിവാദങ്ങൾ നേരിടുന്ന ഐപിഎസ് ഉദ്യോഗസ്ഥൻ വി.ജി. വിനോദ് കുമാറിനെ പൊലീസ് ആസ്ഥാനത്തെ പ്രധാന ചുമതലയിൽ നിന്ന് മാറ്റി. മുഖ്യമന്ത്രിയുടെയും ആഭ്യന്തര മന്ത്രിയുടെയും ഓഫീസുകളിൽ ലഭിക്കുന്ന പരാതികൾ കൈകാര്യം ചെയ്യുന്നതിനായി ഡിജിപിയുടെ കീഴിൽ രൂപീകരിച്ച പ്രത്യേക സംഘത്തിലായിരുന്നു ഇദ്ദേഹത്തെ നിയമിച്ചിരുന്നത്. പോക്സോ കേസ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന ആരോപണം, വാഹനാപകടക്കേസിൽ വ്യാജ എഫ്ഐആർ തയ്യാറാക്കിയെന്ന പരാതി, വനിതാ എസ്‌ഐമാർക്ക് അശ്ലീല സന്ദേശങ്ങൾ അയച്ചെന്ന ആരോപണം തുടങ്ങി നിരവധി വിവാദങ്ങൾ വി.ജി. വിനോദ് കുമാറിനെതിരെ ഉയർന്നിട്ടുണ്ട്. പത്തനംതിട്ട മുൻ എസ്‌പിയായിരുന്ന […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix