ആരോഗ്യം ആനന്ദം ‘വൈബ് ഫോര്‍ വെല്‍നെസ്സ്’ ക്യാമ്പയിന്‍; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചു
പാലക്കാട്: ആരോഗ്യം ആനന്ദം ‘വൈബ് ഫോര്‍ വെല്‍നെസ്സ്’ ക്യാമ്പയിന്‍; ജില്ലാതല ഉദ്ഘാടനം നിര്‍വഹിച്ചുപാലക്കാട്: ആയുഷ് വകുപ്പിന്റെയും നാഷണല്‍ ആയുഷ് മിഷന്റെയും സംയുക്താഭിമുഖ്യത്തില്‍ നടപ്പിലാക്കുന്ന ‘ആരോഗ്യം ആനന്ദം – വൈബ് ഫോര്‍ വെല്‍നെസ്സ്’ ക്യാമ്പയിന്റെ ജില്ലാതല ഉദ്ഘാടനം അസിസ്റ്റന്റ് കളക്ടര്‍ രവി മീണ നിര്‍വഹിച്ചു. സംസ്ഥാനത്തെ എല്ലാ വിഭാഗം ജനങ്ങളുടെയും ശാരീരികവും മാനസികവുമായ ആരോഗ്യനില മെച്ചപ്പെടുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ക്യാമ്പയിന്‍ സംഘടിപ്പിക്കുന്നത്. ആധുനിക ജീവിതശൈലി രോഗങ്ങള്‍ വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നതാണ് ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം. ഇതിന്റെ […]
Read more