എം.ജി സർവകലാശാല വി.സിക്കെതിരെ ഗവർണർക്ക് പരാതി നൽകി സിൻഡിക്കേറ്റ് അംഗങ്ങൾ
കോട്ടയം: മഹാത്മാഗാന്ധി സർവകലാശാല വൈസ് ചാൻസലർ ഡോ. ഡി. മാവൂദിനെതിരെ പരാതിയുമായി സിൻഡിക്കേറ്റ് അംഗങ്ങൾ. സർവകലാശാല ചാൻസലറും ഗവർണറുമായ ഓംപ്രകാശ് മാഥൂറിനാണ് അംഗങ്ങൾ പരാതി നൽകിയത്. കഴിഞ്ഞ ദിവസം പരീക്ഷാഭവനിൽ വൈസ് ചാൻസലർ മിന്നൽ പരിശോധന നടത്തുകയും മാർക്ക് ലിസ്റ്റുകളുടെ കൗണ്ടർഫോയിലുകൾ കൊണ്ടുപോകുകയും ചെയ്തെന്നാണ് പരാതി. സാധാരണയായി കൗണ്ടർഫോയിലുകളുടെ പകർപ്പുകളാണ് പരിശോധനയ്ക്കായി എടുക്കാറുള്ളത്. എന്നാൽ വൈസ് ചാൻസലർ ഒറിജിനൽ രേഖകൾ തന്നെ കൊണ്ടുപോയെന്നാണ് സിൻഡിക്കേറ്റ് അംഗങ്ങളുടെ ആരോപണം. സർവകലാശാല നിയമത്തിനും പരീക്ഷാ മാനുവലിനും വിരുദ്ധമായ നടപടിയാണിതെന്നും സംഭവത്തിൽ […]
Read more