ജോലിയോ ഭൂമിയോ വേണ്ട, നാല് കോടി രൂപയുടെ അവാർഡ് മതി: വിനേഷ് ഫോഗട്ട്
ന്യൂഡൽഹി : ഹരിയാന എംഎൽഎയും ഗുസ്‌തി താരവുമായ വിനേഷ് ഫോഗട്ടിന് ഹരിയാന സർക്കാർ വെച്ച മൂന്ന് ഓഫറുകളിൽ ഒന്ന് തിരഞ്ഞെടുത്തത് താരം . മാർച്ച് 25 ന് നടന്ന മന്ത്രിസഭാ യോഗത്തിലാണ് ഹരിയാന സർക്കാർ കോൺഗ്രസ് എംഎൽഎ കൂടിയായ താരത്തിന് മൂന്ന് ഓഫറുകൾ വെച്ചത്. സർക്കാർ ജോലി , ഭൂമി , നാലുകോടി രൂപയുടെ പാരിതോഷികം എന്നീ മൂന്ന് ഓഫറുകളാണ് വിനീഷിന് മുന്നിൽ സർക്കാർ വെച്ചത് . ഇതില്‍ നാലുകോടി രൂപയുടെ പാരിതോഷികം തിരഞ്ഞെടുക്കാനാണ് വിനേഷ് തീരുമാനിച്ചതെന്നാണ് […]
Read more