Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: virat kohli

അവസാനിക്കാത്ത കോലി ഗാംഗുലി പോര്;ചര്‍ച്ചയാക്കി ക്രിക്കറ്റ് ലോകം

ബെംഗളൂരു:2021 മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റില്‍ ആരംഭിച്ച കോലി-ഗാംഗുലി പ്രശ്നങ്ങള്‍ അവസാനിക്കുന്നില്ല.ഇപ്പോളിതാ സൗരവ് ഗാംഗുലിയും വിരാട് കോഹ്ലിയും തമ്മിലുള്ള അസ്വസ്ഥതകള്‍ ക്രിക്കറ്റ് ലോകത്ത് വീണ്ടും ചര്‍ച്ചയാകുന്നു.ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്സും ഡല്‍ഹി ക്യാപിറ്റല്‍സും തമ്മിലുള്ള മത്സരത്തിന് ശേഷമുള്ള പുതിയ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മത്സരശേഷം കോലിക്ക് ഹസ്തദാനം നല്‍കാനായി ഗാംഗുലി ആദരവോടെ തൊപ്പി ഊരിമാറ്റി. ഒരു പുഞ്ചിരി മാത്രമായിരുന്നു വിരാട് കോലിയുടെ മറുപടി. പ്രതിസന്ധി ഒഴിയുന്നില്ല;എയര്‍ ഇന്ത്യ സര്‍വ്വീസ് ഇന്നും മൂടങ്ങി 2021-ല്‍ ബിസിസിഐ പ്രസിഡന്റായിരുന്ന സൗരവ് ഗാംഗുലി […]
Read more

ഐപിഎലില്‍ പ്ലേ ഓഫ് സാധ്യത നിലനിര്‍ത്തി ആര്‍സിബി

ധരംശാല:ഐപിഎലില്‍ പ്ലേ ഓഫ് നിലനിര്‍ത്താനുളള നിര്‍ണ്ണായക മത്സരത്തില്‍ ജയം സ്വന്തമാക്കി റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍.പഞ്ചാബിനെതിരായ മത്സര്ത്തില്‍ പഞ്ചാബ് കിങ്‌സിനെ 60 റണ്‍സിന് തകര്‍ത്ത് റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍.47 പന്തില്‍ ഏഴ് ഫോറും ആറ് സിക്‌സറുമടക്കം 92 റണ്‍സ് നേടിയ വിരാട് കോലിയുടെ മികവില്‍ 241 റണ്‍സ് എന്ന ലക്ഷ്യം മുന്നോട്ട് വെച്ച ബാംഗ്ലൂര്‍, പഞ്ചാബിനെ 17 ഓവറില്‍ 181 റണ്‍സില്‍ ഓള്‍ ഔട്ടാക്കി. 23 പന്തില്‍ 55 റണ്‍സ് നേടിയ രജത് പടിദാര്‍, 27 പന്തില്‍ 46 […]
Read more

ഒടുവില്‍ റോയല്‍ ചലഞ്ചേഴ്‌സിന് വിജയം;മനസ്സ് തുറന്ന് ചിരിച്ച് കോലി

ഹൈദരാബാദ്:തുടര്‍ച്ചയായ തോല്‍വികള്‍ക്ക് ശേഷം ഉയര്‍ത്തെഴുന്നേല്‍പ്പുമായി റോയല്‍ ചലഞ്ചേഴ്‌സ്.മത്സരത്തിന് ശേഷം സൂപ്പര്‍താരം വിരാട് കോഹ്ലിയുടെ മനസ് തുറന്ന് ചിരിക്കുന്ന ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ തരംഗമായി.മത്സരത്തില്‍ കോഹ്ലി അര്‍ദ്ധ സെഞ്ച്വറിയും നേടിയിരുന്നു.ഇനി എനിക്കൊന്ന് ഉറങ്ങണം എന്നാണ് റോയല്‍ ചലഞ്ചേഴ്‌സ് നായകന്‍ ഫാഫ് ഡു പ്ലെസിസ് പ്രതികരിച്ചത്. ആദ്യം വോട്ട് ചെയ്തു,പിന്നാലെ അറുപത്തിയഞ്ചുകാരൻ കുഴഞ്ഞുവീണ് മരിച്ചു കോഹ്ലി 43 പന്തില്‍ നിന്നാണ് താരം 51 റണ്‍സ് നേടിയത്.രജത് പാട്ടിദാറിന്റെ അര്‍ദ്ധ സെഞ്ച്വറി കൂടിയായപ്പോള്‍ ബെംഗളൂരു മികച്ച സ്‌കോറിലേക്ക് നീങ്ങി.മറുപടി പറഞ്ഞ സണ്‍റൈസേഴ്‌സ് നിരയില്‍ […]
Read more

ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറി;കോലിക്കെതിരെ വിമര്‍ശനവുമായി പാകിസ്താന്‍ താരം

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മറ്റൊരു മോശം ഇന്നിംഗ്‌സ് കളിച്ച വിരാട് കോലിക്കെതിരെ പരിഹസവുമായി എത്തിയിരിക്കുകയാണ് പാകിസ്താന്‍ മുന്‍ താരം ജുനൈദ് ഖാന്‍.കളിയില്‍ ഒമ്പത് പന്ത് നേരിട്ട താരത്തിന് മൂന്ന് റണ്‍സ് മാത്രമാണ് നേടാനായത്.ഇത്തവണ മോശം പ്രകടനം കൂടിയാതോടെ വിമര്‍ശനം കടുത്തു.സ്‌ട്രൈക്ക് റേറ്റ് വെറും 33.33 എന്ന് ജുനൈദ് ഖാന്‍ സമൂഹമാധ്യമങ്ങളില്‍ കുറിച്ചു.കഴിഞ്ഞ മത്സരത്തിന് ശേഷം ഏറ്റവും വേഗത കുറഞ്ഞ സെഞ്ച്വറിക്ക് അഭിനന്ദനങ്ങള്‍ എന്നാണ് ജുനൈദ് ഖാന്‍ പരിഹസിച്ചത്. കോതമംഗലത്ത് കാട്ടാന കിണറ്റില്‍ വീണു;മയക്കുവെടി വെക്കണമെന്ന് നാട്ടുകാര്‍ കഴിഞ്ഞ […]
Read more

ടി20 ലോകകപ്പില്‍ വിരാട് കോഹ്ലിക്ക് അവസരം കൊടുക്കരുത്;ഗ്ലെന്‍ മാക്സ്വെല്‍

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ സെഞ്ച്വറി നേടിയത് വിരാട് കോലിയാണ്.സൂപ്പര്‍താരത്തിന്റെ സെഞ്ച്വറിക്ക് പക്ഷേ വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിഞ്ഞില്ല.മോശം സ്ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരത്തിന് ട്വന്റി 20 ലോകകപ്പില്‍ അവസരം കൊടുക്കരുതെന്നാണ് ഉയരുന്ന ആവശ്യം.ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് സഹതാരം ഗ്ലെന്‍ മാക്സ്വെല്‍. സംസ്ഥാനത്ത് വിഷു ചന്തകള്‍ക്ക് ഇന്ന് മുതല്‍ തുടക്കം താന്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ താരമാണ് കോലി.2016ലെ ട്വന്റി 20 ലോകകപ്പില്‍ കോലി കളിച്ച ഇന്നിംഗ്സ് ഇന്നും തനിക്ക് ഓര്‍മ്മയുണ്ട്.മത്സരം ജയിക്കാന്‍ എന്തുചെയ്യണമെന്ന് […]
Read more

കോലിയെ മറികടന്ന് ഗില്‍;24-ാം വയസ്സില്‍ ഐപിഎല്ലില്‍ 3000 റണ്‍സ്

ജയ്പൂര്‍:ഐപിഎല്ലിന്റെ ചരിത്രത്തില്‍ 3000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം താരമെന്ന റെക്കോര്‍ഡാണ് സ്വന്തമാക്കി ശുഭാമാന്‍ ഗില്‍.24-ാമത്തെ വയസ്സിലാണ് ഗില്‍ കിംഗ് കോലിയുടെ റെക്കോഡ് മറികടന്നത്.രാജസ്ഥാന്‍ റോയല്‍സിനെതിരെ 27 റണ്‍സ് നേടിയതോടെയാണ് ഗില്‍ കോഹ്ലിയുടെ റെക്കോര്‍ഡ് പഴങ്കഥയാക്കിയത്. 26 വയസ്സും 186 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു ഐപിഎല്ലില്‍ 3000 റണ്‍സ് തികച്ച ഏറ്റവും പ്രായം കുറഞ്ഞ ക്രിക്കറ്റര്‍ എന്ന നേട്ടം കോലി സ്വന്തമാക്കിയത്. ഏറ്റവും കുറഞ്ഞ പ്രായത്തില്‍ 3000 തികച്ച റെക്കോര്‍ഡ് പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണാണ് മൂന്നാമത്.26 […]
Read more

വിരാട് കോലി അത്ഭുതമാണ്; ബിസിസിഐക്കെതിരെ മുന്‍ താരങ്ങള്‍

ജയ്പൂര്‍:ഐപിഎലില്‍ സീസണിലെ ആദ്യ സെഞ്ച്വറി നേട്ടവുമായി വിരാട് കോലി.റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെടുമ്പോഴും സീസണിലെ റണ്‍വേട്ടയില്‍ ഒന്നാമതാണ് താരം.ടീമം തുടര്‍ച്ചയായ പരാജയം നേരിടുമ്പോള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നയാളാണ് കോലി.എന്നാല്‍ സീസണിലെ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ താരങ്ങള്‍.ട്വന്റി 20 ലോകകപ്പിനുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന ബിസിസിഐ ആലോചനയില്‍ വിമര്‍ശനമാണ് ഇവര്‍ ഉന്നയിക്കുന്നത്. എല്ലാ കണക്കുകളും കൊടുത്തിട്ടുണ്ട്,  ആരോപണം ശരിയല്ല, നിയമപരമായി നേരിടും- എം വി ഗോവിന്ദന്‍ ബിസിസിഐ ഒരല്‍പ്പം ബുദ്ധി പ്രയോഗിക്കണമെന്നാണ് പാകിസ്താന്‍ മുന്‍ താരം അഹമ്മദ് ഷെഹ്സാദിന്റെ […]
Read more

വിരാട് കോലി അത്ഭുതമാണ്; ബിസിസിഐക്കെതിരെ മുന്‍ താരങ്ങള്‍

ജയ്പൂര്‍:ഐപിഎലില്‍ സീസണിലെ ആദ്യ സെഞ്ച്വറി നേട്ടവുമായി വിരാട് കോലി.റോയല്‍ ചലഞ്ചേഴ്‌സ് പരാജയപ്പെടുമ്പോഴും സീസണിലെ റണ്‍വേട്ടയില്‍ ഒന്നാമതാണ് താരം.ടീമം തുടര്‍ച്ചയായ പരാജയം നേരിടുമ്പോള്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങുന്നയാളാണ് കോലി.എന്നാല്‍ സീസണിലെ താരത്തിന്റെ തകര്‍പ്പന്‍ പ്രകടനത്തില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മുന്‍ താരങ്ങള്‍.ട്വന്റി 20 ലോകകപ്പിനുള്ള ടീമില്‍ താരത്തെ ഉള്‍പ്പെടുത്തേണ്ടതില്ലെന്ന ബിസിസിഐ ആലോചനയില്‍ വിമര്‍ശനമാണ് ഇവര്‍ ഉന്നയിക്കുന്നത്. എല്ലാ കണക്കുകളും കൊടുത്തിട്ടുണ്ട്,  ആരോപണം ശരിയല്ല, നിയമപരമായി നേരിടും- എം വി ഗോവിന്ദന്‍ ബിസിസിഐ ഒരല്‍പ്പം ബുദ്ധി പ്രയോഗിക്കണമെന്നാണ് പാകിസ്താന്‍ മുന്‍ താരം അഹമ്മദ് ഷെഹ്സാദിന്റെ […]
Read more

റോയല്‍ ചലഞ്ചേഴ്‌സിന് നിര്‍ദ്ദേശങ്ങളുമായി എ ബി ഡിവില്ലിയേഴ്സ്

ബെംഗളൂരു:ഐപിഎലില്‍ 17-ാം സീസണില്‍ തുടക്കം മുതല്‍ തിരിച്ചടി നേരിടുകയാണ് ബെംഗളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്.നാല് മത്സരങ്ങളില്‍ ഒരു ജയം മാത്രമാണ് ബെംഗളൂരുവിനുള്ളത്.ഈ സാഹചര്യത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് മുന്‍ താരം എ ബി ഡിവില്ലിയേഴ്‌സ് പ്രതികരണവുമായി രംഗത്തെത്തി.ടീമില്‍ എന്ത് മാറ്റമാണ് വേണ്ടതെന്നാണ് ഡിവില്ലിയേഴ്‌സ് പറഞ്ഞത്.വിരാട് കോഹ്ലി മാത്രമാണ് ബെംഗളൂരുവിനായി ഭേദപ്പെട്ട ബാറ്റിംഗ് പുറത്തെടുക്കുന്നത്. റോയല്‍ ചലഞ്ചേഴ്‌സിന് മികച്ച തുടക്കമാണ് ലഭിക്കുന്നത്.എന്നാല്‍ മധ്യനിരയില്‍ ബാറ്റിംഗ് മോശമാകുന്നു.പവര്‍ പ്ലേയില്‍ ബാറ്റിംഗിനായി മറ്റൊരാളെ നിയോഗിക്കാം.ആറ് മുതല്‍ 15 വരെയുള്ള ഓവറുകളിലാണ് കോഹ്ലിയുടെ സേവനം ബെംഗളൂരു […]
Read more

Recent News

Advertisement
WhiteswanTV Footer