Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: virat kohli

ഔട്ടെന്ന് അമ്പയര്‍, അല്ല നിലത്ത് തൊട്ടെന്ന് കൊഹ്ലി; ഒടുവില്‍…. കളി കിംഗിനോടോ! VIDEO

അഹമ്മദാബാദ്: ഐപിഎല്‍ ഫൈനലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ തുടരെ രണ്ടാം കിരീട നേട്ടത്തിലേക്ക് നയിക്കുക മാത്രമല്ല, ഗ്രൗണ്ടില്‍ ആവേശകരമായ ചില നിമിഷങ്ങളും കൊഹ്ലി നല്‍കി. ഔട്ടായത് സമ്മതിക്കാതെ ഗ്രൗണ്ടില്‍ തുടര്‍ന്നതാണ് നാടകീയ സംഭവങ്ങളുടെ തുടക്കം. മത്സരത്തിന്റെ 16ാം ഓവറിലാണ് സംഭവം. ഗുജറാത്ത് താരങ്ങള്‍ കോഹ്‌ലിയുടെ വിക്കറ്റ് ആഘോഷിക്കുമ്പോഴും സൂപ്പര്‍ താരം ഗ്രൗണ്ടില്‍ തുടര്‍ന്നു. 156 റണ്‍സ് ലക്ഷ്യത്തിലേക്ക് ആര്‍സിബി ബാറ്റ് ചെയ്യുമ്പോള്‍ 16ാം ഓവറിലാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ച സംഭവങ്ങള്‍ അരങ്ങേറിയത്. അര്‍ഷദ് ഖാന്റെ പന്തില്‍ വിരാട് […]
Read more

ബൗണ്ടറിയിൽ ചരിത്രം കുറിച്ച് വിരാട് കോഹ്ലി; ഐപിഎല്ലിൽ 800 ഫോറുകളുടെ റെക്കോഡ്

ബെംഗളൂരു: ഇന്നലെ ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ ആർസിബി ആരാധകർ കണ്ടത് കിംഗ് കോഹ്‌ലിയുടെ വെടിക്കെട്ട് പ്രകടനമായിരുന്നു. 44 പന്തില്‍ 81 റൺസാണ് കോഹ്‌ലി നേടിയത്. നാലു സിക്‌സുകളും എട്ട് ഫോറുകളുമാണ് ബാറ്റിൽ നിന്നും ബൗണ്ടറിയിലേക്ക് പറന്നത്. ഇതോടെ ഐപിഎലില്‍ ഏറ്റവും കൂടുതല്‍ ഫോറുകള്‍ നേടിയ താരം എന്ന റെക്കോർഡ് കോഹ്‌ലിയുടെ പേരിലായി. ഐപിഎല്ലിലെ 266 ഇന്നിങ്‌സുകളില്‍ നിന്ന് 800 ഫോറുകളാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. വിരാട് കോഹ്‌ലിയുടെ ബാറ്റിംഗ് മികവിലാണ് ഗുജറാത്ത് ടൈറ്റന്‍സിനെ ആര്‍സിബി അഞ്ചുവിക്കറ്റിന് തോല്‍പ്പിച്ചത്. ഏറ്റവും […]
Read more

പാഴായി സുദര്‍ശന്റെ സെഞ്ച്വറി; കൊഹ്ലി വെടിക്കെട്ടില്‍ ആര്‍സിബി

ബംഗളൂരു: ഐപിഎല്ലില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ അഞ്ചു വിക്കറ്റിന് കീഴടക്കി റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു. ഗുജറാത്ത് ഉയര്‍ത്തിയ 206 റണ്‍സ് വിജയലക്ഷ്യം 18.5 ഓവറില്‍ ബംഗളൂരു മറികടന്നു. വിരാട് കോഹ്ലിയുടെയും ദേവ്ദത്ത് പടിക്കലിന്റെയും അര്‍ധസെഞ്ചുറികളാണ് ജയമൊരുക്കിയത്. 44 പന്തില്‍ 81 റണ്‍സാണ് കോഹ്‌ലി അടിച്ചുകൂട്ടിയത്. ഇതില്‍ എട്ടു ഫോറും നാലു സിക്സും ഉള്‍പ്പെടുന്നു. 27 പന്തില്‍ 55 റണ്‍സാണ് ദേവ്ദത്ത് പടിക്കലിന്റെ സംഭാവന. നേരത്തേ സെഞ്ച്വറി നേടിയ സായ് സുദര്‍ശനാണ് ഗുജറാത്തിന് മികച്ച സ്‌കോര്‍ സമ്മാനിച്ചത്. താരം 58 […]
Read more

ഓറഞ്ച് ക്യാപ് സ്വന്തമാക്കി വിരാട് കോഹ്ലി;സഞ്ജു പുറത്തായി

ബെംഗളൂരു: ബെംഗളൂരു ലക്‌നൗ മത്സരത്തിന് പിന്നാലെ റൺ വേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപ് സ്വന്തമാക്കി വിരാട് കോഹ്ലി. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്സിനെതിരെ നടന്ന മത്സരത്തില്‍ 34 പന്തില്‍ 49 റണ്‍സ് നേടിയതോടെയാണ് കോഹ്ലി പട്ടികയില്‍ ഒന്നാമതെത്തിയത്. ഇന്നലെ നടന്ന മത്സരത്തിൽ ഇംപാക്ട് പ്ലെയറായിട്ടാണ് കോഹ്ലി മത്സരത്തിനിറങ്ങിയത്. ഐപിഎല്‍ കരിയറില്‍ ആദ്യമായാണ് വിരാട് കോഹ്ലി ഒരു ഇംപാക്ട് പ്ലെയര്‍ ആയി കളത്തിലിറങ്ങുന്നത്. ഇതോടെ ഈ സീസണില്‍ കോഹ്ലിയുടെ ആകെ റണ്‍സ് 228 ആയി. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ […]
Read more

ലക്‌നൗവിനെ തകര്‍ത്ത് ആർസിബി; പോയിന്റ് പട്ടികയില്‍ ഒന്നാമതായി

ബെംഗളൂരു: ഐപിഎല്ലിൽ ഇന്നലെ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു ലക്‌നൗ സൂപ്പര്‍ ജയന്റ്‌സ് പോരാട്ടമായിരുന്നു. മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു അഞ്ച് വിക്കറ്റിന് ലക്‌നൗവിനെ പരാജയപ്പെടുത്തി. ജയത്തോടെ ആര്‍സിബി പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ലക്‌നൗവിന് 146 റൺസ് മാത്രമേ നേടാൻ സാധിച്ചൊള്ളു. ബെംഗളൂരു, ചിന്നസ്വാമി സ്റ്റേഡിയത്തില്‍ 147 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ആർസിബി 15.1 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നു. ബാറ്റിംഗിനെത്തിയ ലക്‌നൗവിനെ തകർത്തത് റാസിക് സലാം, ഭുവനേശ്വര്‍ കുമാര്‍, ക്രുനാല്‍ പാണ്ഡ്യ […]
Read more

ലഖ്നൗവിനെതിരെ ഇന്ന് കോഹ്‌ലി കളിച്ചേക്കില്ല

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌ പോരാട്ടം. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് ബെംഗളൂരു. അതിന്റെ പ്രധാന ഘടകം കിംഗ് കോഹ്ലി തന്നെയാണ്. പതിമൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ആർസിബി കപ്പ് നേടിയിരുന്നു. ഇത്തവണയും കിരീടം നിർത്താനുള്ള പോരാട്ടത്തിലാണ് കോഹ്‌ലിയും ടീമും. കളിച്ച എല്ലാ മത്സരങ്ങളിലും രാജസ്ഥനോട് തോറ്റതോഴിച്ചാൽ ബാക്കി എല്ലാ മത്സരങ്ങളിലും ആർസിബി വിജയിച്ചിരുന്നു. ഇപ്പോഴിതാ, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിൽ വിരാട് കോഹ്‌ലി […]
Read more

ഐപിഎല്ലിൽ കൂടുതല്‍ കാണികൾ ആർസിബിയുടെ മത്സരങ്ങൾക്ക്

ഐപിഎൽ മത്സരങ്ങൾ ആവേശകരമായി മുൻപോട്ട് പോകുമ്പോൾ ആരാധകരും ഏറെ ആവേശത്തിലാണ്. ഇത്തവണ ഐപിഎൽ തുടങ്ങിയപ്പോൾ തന്നെ ഏറ്റവും കൂടുതൽ കാണികളുള്ളത് നിലവിലെ ചാമ്പ്യന്മാരായ ആർസിബിയുടെ മത്സരങ്ങൾക്കാണ്. കിംഗ് കോഹ്ലി തന്നെയാണ് ആർസിബിയുടെ ഈ ആരാധകരുടെ പ്രധാന ഉറവിടം. ഒടിടി കാഴ്ചക്കാരിലും ആദ്യ നാല് സ്ഥാനത്തും ആർസിബിയുടെ മത്സരങ്ങൾ തന്നെയാണ്. ബെം​ഗളൂരു- സൺറൈസേഴ്‌സ് ഹൈദരാബാദ് മത്സരമാണ് ഒന്നാം സ്ഥാനത്ത്. 434 മില്യൺ കാഴ്ചക്കാരാണ് ഈ മത്സരത്തിനുള്ളത്. പതിനെട്ട് വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിലാണ് കഴിഞ്ഞ സീസൺ ആർസിബിക്ക് ഐപിഎൽ ടൈറ്റിൽ ലഭിച്ചത്. […]
Read more

ഐപിഎല്ലില്‍ ചരിത്രനേട്ടം സ്വന്തമാക്കി വിരാട് കോലി

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടുന്ന താരമെന്ന റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് വിരാട് കോഹ്ലി. ചെന്നൈയ്‌ക്കെതിരെ മുപ്പത്തിയാറാം മത്സരത്തിന് ഇറങ്ങിയ കോലിക്ക് ആകെ 1174 റണ്‍സായി. 18 പന്തില്‍ 28 റണ്‍സാണ് കോലി മത്സരത്തില്‍ നേടിയത്. കൊല്‍ക്കത്തയ്‌ക്കെതിരെ 36 കളിയില്‍ 1161 റണ്‍സ് നേടിയ മുംബൈ ഇന്ത്യന്‍സ് താരം രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡാണ് കോലി മറികടന്നത്. ഐപിഎല്ലില്‍ 8 സെഞ്ചുറികള്‍ കോലിയുടെ പേരിലുണ്ടെങ്കിലും ചെന്നൈക്കെതിരെ ഇതുവരെ മൂന്നക്കം കടക്കാന്‍ അദ്ദേഹത്തിന് സാധിച്ചിട്ടില്ല. […]
Read more

റെക്കോര്‍ഡിനരികെ വിരാട് കോലി; നേട്ടത്തിന് വേണ്ടത് വെറും 14 റണ്‍സ്

ബെംഗളൂരു: ഐപിഎല്ലിൽ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു – ചെന്നൈ സൂപ്പര്‍ കിങ്സിനെ നേരിടും. സീസണിലെ ആദ്യ മത്സരത്തില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദിനെ തകര്‍ത്ത ശേഷം ബെംഗളൂരു കളിക്കുന്ന രണ്ടാമത്തെ മത്സരമാണിത്. മത്സരത്തിനിറങ്ങുമ്പോൾ റെക്കോർഡിനരികെയാണ് വിരാട് കോഹ്ലി. ഈ മത്സരത്തില്‍ വെറും 14 റണ്‍സ് കൂടി നേടിയാല്‍ ഐപിഎല്ലില്‍ ഒരു ടീമിനെതിരെ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന താരം എന്ന തന്റെ തന്നെ റെക്കോര്‍ഡ് കോലിക്ക് തിരുത്താം. നിലവില്‍ പഞ്ചാബ് കിങ്സിനെതിരെ 1159 റണ്‍സ് നേടിയ കോലിക്ക്, ചെന്നൈക്കെതിരെ […]
Read more

ചേസ് മാസ്റ്റര്‍ ഓണ്‍ ഡ്യൂട്ടി; പുതിയ സീസണ്‍ റോയലായി തുടങ്ങി ബെംഗളൂരു

ബെംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ ഉദ്ഘാടന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ അനായാസ ജയവുമായി റോയല് ചലഞ്ചേഴ്‌സ് ബെംഗളൂരു. 38 പന്തില്‍ പുറത്താകാതെ 69 റണ്‍സ് നേടിയ വിരാട് കോഹ്ലിയാണ് ആര്‍സിബിയുടെ വിജയശില്‍പ്പി. പിന്നാലെ തകര്‍പ്പന്‍ റെക്കോര്‍ഡും സ്വന്തം പേരിലെഴുതിച്ചേര്‍ത്തിയിരിക്കുകയാണ് ചേസ് മാസ്റ്റര്‍. ഐപിഎല്‍ ചരിത്രത്തില്‍ റണ്‍ചേസില്‍ മാത്രം 4000 റണ്‍സ് പിന്നിടുന്ന ആദ്യ താരമെന്ന റെക്കോര്‍ഡാണ് കിംഗ് കോഹ്ലി സ്വന്തമാക്കിയിരിക്കുന്നത്. ഐപിഎല്ലില്‍ 64-ാം അര്‍ധസെഞ്ച്വറിയാണ് സണ്‍റൈസേഴ്‌സിനെതിരായ മത്സരത്തില്‍ കോഹ്ലി പൂര്‍ത്തിയാക്കിയത്. ആറ് വിക്കറ്റിനാണ് നിലവിലെ ചാമ്പ്യന്മാരായ ആര്‍സിബി […]
Read more
Advertisement
WhiteswanTV Footer