Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലഖ്നൗവിനെതിരെ ഇന്ന് കോഹ്‌ലി കളിച്ചേക്കില്ല

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ബെംഗളൂരു: ഇന്ത്യൻ പ്രീമിയർ ലീ​ഗിൽ ഇന്ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്‌ പോരാട്ടം. ഐപിഎല്ലിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ടീമാണ് ബെംഗളൂരു. അതിന്റെ പ്രധാന ഘടകം കിംഗ് കോഹ്ലി തന്നെയാണ്. പതിമൂന്ന് വർഷത്തെ കാത്തിരിപ്പിനൊടുവിൽ കഴിഞ്ഞ വർഷം ആർസിബി കപ്പ് നേടിയിരുന്നു. ഇത്തവണയും കിരീടം നിർത്താനുള്ള പോരാട്ടത്തിലാണ് കോഹ്‌ലിയും ടീമും. കളിച്ച എല്ലാ മത്സരങ്ങളിലും രാജസ്ഥനോട് തോറ്റതോഴിച്ചാൽ ബാക്കി എല്ലാ മത്സരങ്ങളിലും ആർസിബി വിജയിച്ചിരുന്നു.

ഇപ്പോഴിതാ, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരായ മത്സരത്തിൽ വിരാട് കോഹ്‌ലി കളത്തിലിറങ്ങിയേക്കില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ‌. കഴിഞ്ഞ ദിവസം ആർസിബി നടത്തിയ പരിശീലന സെഷനിൽ കാലിൽ ബാൻഡേജ് കെട്ടിയാണ് കോഹ്‌ലി എത്തിയത്. താരത്തിന്റെ പരിക്ക് പൂർണ്ണമായി മാറിയിട്ടില്ല.

Tags :

Recent News

Advertisement
WhiteswanTV Footer