ഗില്ലിന്റെ സ്വപ്നം തകര്‍ന്നു; ഐപിഎല്‍ കിരീടം നിലനിര്‍ത്തി ആര്‍സിബി
അഹമ്മദാബാദ്: നരേന്ദ്രമോദി സ്റ്റേഡിയത്തിൽ നടന്ന ഐപിഎൽ ഫൈനലിൽ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു ഗുജറാത്ത് ടൈറ്റൻസ് അഞ്ചു വിക്കറ്റിന് തോൽപ്പിച്ച് കിരീടം നിലനിർത്തി. ഇത് ആർസിബിക്ക് തുടർച്ചയായി രണ്ടാം തവണയാണ് ഐപിഎൽ കിരീടം നേടിയത്. ഫൈനലിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഗുജറാത്ത് എട്ട് വിക്കറ്റ് നഷ്ടത്തിൽ 155 റൺസാണ് നേടിയത്. മറുപടി ബാറ്റിങ്ങിൽ ആർസിബി 18 ഓവറിൽ അഞ്ച് വിക്കറ്റ് മാത്രം നഷ്ടമാക്കി ലക്ഷ്യം മറികടന്നു. 42 പന്തിൽ 75 റൺസ് നേടിയാണ് വിരാട് കോലി ടീമിനെ […]
Read more

