കോളേജ് വിദ്യാര്‍ഥിനിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കാമുകന്‍ പിടിയില്‍
വിശാഖപട്ടണം: ആന്ധ്രാപ്രദേശില്‍ കോളേജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ കാമുകന്‍ അറസ്റ്റില്‍. അനന്തപുര്‍ ടൗണിലെ രാമകൃഷ്ണ കോളനിയില്‍ താമസിക്കുന്ന തന്മയിയെ കൊലപ്പെടുത്തിയ കേസിലാണ് കാമുകനായ നരേഷിനെ പൊലീസ് പിടികൂടിയത്. ജൂണ്‍ മൂന്നാം തീയതിയായിരുന്നു കേസിനാസ്പദമായ സംഭവം. ഇന്റര്‍മീഡിയേറ്റ് വിദ്യാര്‍ഥിനിയായ തന്മയിയും വിവാഹിതനായ നരേഷും തമ്മില്‍ ഒരുമാസമായി പ്രണയത്തിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മൂന്നുമാസം മുമ്പാണ് ഇരുവരും പരിചയപ്പെട്ടത്. പിന്നീട് അടുപ്പത്തിലായി. എന്നാല്‍, ഇതിനുപിന്നാലെ തന്നെ വിവാഹം കഴിക്കാന്‍ തന്മയി നരേഷിനെ നിര്‍ബന്ധിച്ചു. വിവാഹിതനായ നരേഷ് ഇതിന് തയ്യാറായില്ല. തുടര്‍ന്നാണ് പെണ്‍കുട്ടിയെ […]
Read more