‘തുടക്കം’ പോസ്റ്റർ നൽകുന്ന സൂചനകൾ എന്തെല്ലാം
വിസ്മയ മോഹൻലാൽ അഭ്രപാളിലേക്കുള്ള കാൽവെയ്പ്പിന് ഒരു ‘തുടക്ക൦’ കുറിച്ചിരിക്കുകയാണ്. അച്ഛൻ മോഹൻലാലിന്റെയും ചേട്ടൻ പ്രണവിന്റെയും ചുവടുപിടിച്ച് വിസ്മയ വെള്ളിത്തിരയിൽ എത്തുന്നുവെന്ന് കഴിഞ്ഞ ദിവസമാണ് വാർത്തകൾ വന്നത്. പിന്നാലെ അനൗൺസ്മെന്റും എത്തി. ‘തുടക്കം’ എന്നാണ് വിസ്മയയുടെ ആദ്യ ചിത്രത്തിന്റെ പേര്. പിന്നാലെ താരപുത്രിയ്ക്ക് ആശംസകളുമായി സോഷ്യൽ മീഡിയ ഉപയോക്താക്കളും രംഗത്ത് എത്തി. ജൂഡ് ആന്റണി ജോസഫ് ആണ് വിസ്മയയുടെ കന്നി ചിത്രത്തിന്‍റെ സംവിധാനം. ഒരു കുന്നിൽ ചെരുവിൽ വെളിച്ചമുള്ളൊരു വീടിന്റെ പശ്ചാത്തലത്തോട് കൂടിയാണ് തുടക്കത്തിന്റെ പോസ്റ്റർ പുറത്തുവന്നത്. മോഹൻലാൽ […]
Read more