പൊന്നിനേക്കാൾ തിളക്കമുള്ള സത്യസന്ധത; കളഞ്ഞു കിട്ടിയ 4 പവൻ തൂക്കമുള്ള സ്വർണ മാല ഉടമയ്ക്ക് തിരികെ നൽകി
തിരുവനന്തപുരം : പവന് വില എത്ര കൂടിയാലും സത്യസന്ധതയ്ക്ക് തന്നെയാണ് പൊന്നിനേക്കാൾ മൂല്യമെന്ന് ഒരിക്കൽക്കൂടി തെളിയിക്കുകയാണ് വിതുര കേന്ദ്രമായ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരായ വിജയൻ നായരും മാഹീനും. സാമ്പത്തിക പ്രതിസന്ധി ജീവത്തിൽ വില്ലനാകുമ്പോഴും ജോലി ചെയ്യുന്ന സ്ഥാപനത്തിനു മുന്നിൽ നിന്നും കളഞ്ഞു കിട്ടിയ 4 പവൻ തൂക്കമുള്ള സ്വർണ മാല ഉടമയ്ക്ക് തിരികെ നൽകിയാണ് ഇരുവരും മാതൃകയായത്. വിതുര സ്വദേശിയും എൽഐസിയിലെ എംഡിആർടി അംഗവുമായ ബാലചന്ദ്രൻ നായരുടെ സ്വർണ മാലയാണ് കഴിഞ്ഞ ദിവസം നഷ്ടപ്പെട്ടത്. വിതുര കലുങ്ക് […]
Read more