Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Vizhinjam port construction

വിഴിഞ്ഞം ഭൂഗർഭ റെയിൽപ്പാതയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

കൊച്ചി: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയില്‍വേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗര്‍ഭ റെയില്‍പാത നിര്‍മിക്കുന്നതിന് മന്ത്രിസഭായോഗം അനുമതി നല്‍കി. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (KRCL) തയ്യാറാക്കിയ ഡിറ്റെയ്ല്‍ഡ് പ്രോജക്ട് റിപ്പോര്‍ട്ട് (DPR)നാണ് അനുമതി നല്‍കിയത്. കൊങ്കണ്‍ റെയില്‍ കോര്‍പ്പറേഷനാണ് പദ്ധതിയുടെ നിര്‍മാണച്ചുമതല. പദ്ധതിയ്ക്കായി പള്ളിച്ചല്‍, ബാലരാമപുരം, അതിയന്നൂര്‍ വില്ലേജുകളിലായി 4.697 ഹെക്ടര്‍ ഭൂമി ഏറ്റെടുക്കും. ബാലരാമപുരത്തുനിന്ന് വിഴിഞ്ഞത്തേക്ക് 10.7 കിലോമീറ്ററാണ് റെയില്‍പ്പാത നിര്‍മിക്കേണ്ടത്. ഇതില്‍ 9.5 കിലോമീറ്റര്‍ ഭൂഗര്‍ഭപാതയാണ്. 1482.92 […]
Read more

വിഴിഞ്ഞം തുറമുഖ നിര്‍മ്മാണം 85% പൂര്‍ത്തിയായി;വി എന്‍ വാസവന്‍

തിരുവനന്തപുരം:വിഴിഞ്ഞം തുറമുഖ പദ്ധതി നിര്‍മാണം 85 ശതമാനം പൂര്‍ത്തിയായതായി അറിയിച്ച് വിഎന്‍ വാസവന്‍.നിയമസഭയില്‍ ചോദ്യോത്തരവേളയിലായിരുന്നു മറുപടി നല്‍കിയത്.ജൂണ്‍ അവസാനം ട്രയല്‍ നടത്താനാകുമെന്നും ഡ്രജിങ്ങ് 98%, പുലിമുട്ട് 81% ബെര്‍ത്ത് 92%, യാര്‍ഡ് 74% പൂര്‍ത്തിയായതായും അദ്ദേഹം അറിയിച്ചു.തുറമുഖ വകുപ്പും ഫിഷിംഗ് വകുപ്പ് ഉദ്യോഗസ്ഥരും തൊഴിലാളി സംഘടനകളുമായി മൂന്ന് റൗണ്ട് ചര്‍ച്ച നടന്നു. അവസാനവട്ട തീരുമാനമെടുക്കുന്നതിനായി ഇന്ന് ഉച്ചയ്ക്ക് ശേഷം ചര്‍ച്ച നടക്കുമെന്നും മന്ത്രി അറിയിച്ചു. വിഴിഞ്ഞം തുറമുഖ നിര്‍മ്മാണ കമ്പനിക്ക് പണം അനുവദിക്കാന്‍ ഹഡ്‌കോ മുന്നോട്ട് വച്ച […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix