വോട്ടർ പട്ടിക പരിഷ്കരണം; യുപിയിൽ ബിജെപി ബൂത്ത് ഏജന്റുമാർക്ക് ഫോം-7 നൽകില്ല, ഒഴിവാക്കപ്പെട്ടവരെ തിരിച്ചുചേർക്കാൻ നീക്കം
ലഖ്‌നൗ: പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ഉത്തർപ്രദേശിൽ പുതിയ നീക്കവുമായി ബിജെപി. ബൂത്ത് ലെവൽ ഏജന്റുമാർക്ക് (BLA) വോട്ടർമാരുടെ പേരുകൾ നീക്കം ചെയ്യുന്നതിനുള്ള ഫോം-7 നൽകേണ്ടതില്ലെന്നാണ് പാർട്ടി നേതൃത്വത്തിന്റെ തീരുമാനം. എസ്ഐആറിനിടെ വ്യാപകമായി ഫോം-7 സമർപ്പിക്കപ്പെട്ടത് വിവാദമായതിന് പിന്നാലെയാണ് നടപടി. അർഹതയുണ്ടായിട്ടും വോട്ടർ പട്ടികയിൽ നിന്ന് പുറത്തായവരെ കണ്ടെത്തി വീണ്ടും ഉൾപ്പെടുത്തുന്നതിനായിരിക്കും ഇനി പാർട്ടിയുടെ മുൻഗണന. വോട്ടർ പട്ടികയിൽ നിന്ന് 1.27 കോടി ഹിന്ദു വോട്ടുകൾ ഒഴിവാക്കപ്പെട്ടെന്നും മുസ്ലിം വോട്ടർമാരുടെ എണ്ണം 1.65 […]
Read more