Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: WaqfBoardReconstitution

കോടതി നിർദേശപ്രകാരമാണ് വഖഫ് ബോർഡ് പുനഃസംഘടന: മന്ത്രി എൻ. ഷംസുദ്ദീൻ

തിരുവനന്തപുരം: കോടതി നിർദേശത്തെ തുടർന്നാണ് സംസ്ഥാന വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചതെന്ന് വഖഫ് മന്ത്രി എൻ. ഷംസുദ്ദീൻ. മുൻ സർക്കാരിന്റെ കാലത്തെ നിയമനങ്ങളുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളുണ്ടായിരുന്നുവെന്നും ഇതുസംബന്ധിച്ച് കോടതിയിൽ മൂന്ന് കേസുകൾ നിലനിന്നിരുന്നുവെന്നും മന്ത്രി വിശദീകരിച്ചു. ഈ സാഹചര്യത്തിലാണ് ബോർഡ് പുനഃസംഘടിപ്പിക്കാൻ നിർദേശം വന്നതെന്നും അദ്ദേഹം പറഞ്ഞു. സർക്കാരും മുന്നണിയും കൂടിയാലോചിച്ചാണ് പുനഃസംഘടന സംബന്ധിച്ച തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. വിവിധ വിഭാഗങ്ങളുമായി ചർച്ച നടത്തിയ ശേഷമാണ് തീരുമാനത്തിലെത്തിയത്. സമസ്തയുടെ ഇരുവിഭാഗങ്ങൾക്കും ബോർഡിൽ പങ്കാളിത്തമില്ലെന്ന ചോദ്യത്തോടായിരുന്നു മന്ത്രിയുടെ പ്രതികരണം. അതേസമയം, […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix