Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: WaterAuthority

തിരുവനന്തപുരത്ത് വാട്ടർ അതോറിറ്റി പൈപ്പിൽനിന്ന് കിണറ്റിലേക്ക് അനധികൃത പൈപ്പ്

തിരുവനന്തപുരം: കേരള വാട്ടർ അതോറിറ്റിയുടെ പരിശോധനയിൽ തിരുവനന്തപുരത്ത് ജലമോഷണം കണ്ടെത്തി. ആറാമട പള്ളിക്ക് സമീപം തങ്കരാജിന്റെ പേരിലുള്ള കുടിവെള്ള കണക്ഷനിലാണ് ക്രമക്കേട് കണ്ടെത്തിയത്. സംഭവത്തെ തുടർന്ന് കുടിവെള്ള കണക്ഷൻ വിച്ഛേദിക്കുകയും കുടിവെള്ള ചാർജും പിഴയും ഉൾപ്പെടെ 2,48,522 രൂപ അടയ്ക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. കേരള വാട്ടർ അതോറിറ്റിയുടെ പിടിപി സബ് ഡിവിഷന് കീഴിൽ നടത്തിയ പരിശോധനയിലാണ് ജലമോഷണം കണ്ടെത്തിയത്. മീറ്റർ റീഡർ നടത്തിയ പരിശോധനയിൽ കണക്ഷന്റെ മീറ്റർ പോയിന്റിന് മുൻപായി അനധികൃത പൈപ്പ് ലൈൻ സ്ഥാപിച്ച് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix