Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Wheelchair distribution

എറണാകുളത്തെ അംഗപരിമിതർക്ക് സഹായവുമായി മമ്മൂട്ടി: ജില്ലയിലെ വീൽ ചെയർ വിതരണത്തിന് തുടക്കം

എറണാകുളം: എറണാകുളം ജില്ലയിലെ ആതുരസ്ഥാപനങ്ങളിലേക്ക് വീൽചെയറുകൾ എത്തിച്ച് നടൻ മമ്മൂട്ടി. സംസ്ഥാനത്തുടനീളം തിരഞ്ഞെടുക്കപ്പെട്ട ആതുരസ്ഥാപനങ്ങൾക്കായി വീൽചെയറുകൾ വിതരണം ചെയ്യുന്ന കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന്റെ പദ്ധതിയുടെ ഭാഗമായി, എറണാകുളം ജില്ലാതല വീൽചെയർ വിതരണത്തിന്റെ ഉദ്ഘാടനം ഫോർട്ട്‌ കൊച്ചിയിൽ നടന്നു. ഫോർട്ട് കൊച്ചി വെളിയിലെ സെന്റ് ജോസഫ് വെഫ്സ് ഹോമിൽ വെച്ചാണ് വീൽചെയർ വിതരണ പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. കെയർ ആൻഡ് ഷെയറിന്റെ വീൽചെയർ വിതരണ ചടങ്ങ്, എറണാകുളം അസിസ്റ്റന്റ് കമ്മീഷണർ ഓഫ് പോലീസ് ശ്രീ പി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix