Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: whitewantvnews

വെമ്പായത്ത് കാറും സ്കൂട്ടറും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു

തിരുവനന്തപുരം: വെമ്പായത്തിന് സമീപം കാറും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. പനവൂർ മൂഴി കുലപ്പള്ളി വി.വി ഭവനിൽ രവീന്ദ്രൻ നായരുടെ ഭാര്യ ശോഭന (55), ബന്ധുവായ ഹരികുമാർ (46) എന്നിവരാണ് മരിച്ചത്. വൈകുന്നേരം മൂന്ന് മണിയോടെ പോത്തൻകോട്-വെമ്പായം റോഡിലെ മേലെമുക്കിലായിരുന്നു അപകടം. വെമ്പായം ഭാഗത്തേക്ക് പോകുകയായിരുന്ന സ്കൂട്ടറും പോത്തൻകോട് ജംഗ്ഷനിലേക്ക് വരികയായിരുന്ന കാറും തമ്മിലാണ് കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട സ്കൂട്ടർ കാറിലേക്ക് ഇടിച്ചുകയറിയെന്നാണ് പ്രാഥമിക നിഗമനം. അപകടത്തിൽ ഗുരുതരമായി […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix