തിരുവനന്തപുരം വിമാനത്താവളത്തിൽ ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; സർവീസുകൾ 4% വർധിക്കും
തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശൈത്യകാല വിമാന സർവീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. 2026 ഒക്ടോബർ 25 മുതൽ 2027 മാർച്ച് 27 വരെയാണ് പുതിയ ഷെഡ്യൂൾ പ്രാബല്യത്തിലുണ്ടാകുക. വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിവാര വിമാന സർവീസുകളിൽ നാല് ശതമാനം വർധനയുണ്ടാകും. പുതിയ സമയക്രമം അനുസരിച്ച് പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ എണ്ണം 620ൽ നിന്ന് 644 ആയി ഉയരും. റിയാദിലേക്ക് പുതിയ സർവീസ് ആരംഭിക്കും. ബഹ്‌റൈൻ, കുവൈത്ത്, ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും വർധിക്കും. ആഭ്യന്തര […]
Read more