Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

തിരുവനന്തപുരം വിമാനത്താവളത്തിൽ ശൈത്യകാല ഷെഡ്യൂൾ പ്രഖ്യാപിച്ചു; സർവീസുകൾ 4% വർധിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെ ശൈത്യകാല വിമാന സർവീസുകളുടെ സമയക്രമം പ്രഖ്യാപിച്ചു. 2026 ഒക്ടോബർ 25 മുതൽ 2027 മാർച്ച് 27 വരെയാണ് പുതിയ ഷെഡ്യൂൾ പ്രാബല്യത്തിലുണ്ടാകുക. വേനൽക്കാല ഷെഡ്യൂളിനെ അപേക്ഷിച്ച് പ്രതിവാര വിമാന സർവീസുകളിൽ നാല് ശതമാനം വർധനയുണ്ടാകും.

പുതിയ സമയക്രമം അനുസരിച്ച് പ്രതിവാര എയർ ട്രാഫിക് മൂവ്‌മെന്റുകളുടെ എണ്ണം 620ൽ നിന്ന് 644 ആയി ഉയരും. റിയാദിലേക്ക് പുതിയ സർവീസ് ആരംഭിക്കും. ബഹ്‌റൈൻ, കുവൈത്ത്, ഡൽഹി, മുംബൈ, ബെംഗളൂരു എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും വർധിക്കും. ആഭ്യന്തര വിമാന സർവീസുകളിൽ 12 ശതമാനം വർധനയുണ്ടാകുമെന്ന് അധികൃതർ അറിയിച്ചു. പ്രതിവാര ആഭ്യന്തര സർവീസുകളുടെ എണ്ണം 294ൽ നിന്ന് 328 ആയി ഉയരും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix