യുഎസില്‍ ടിക് ടോക്ക് നിരോധനം ഇല്ല: യുഎസും ചൈനയും കരാറിലെത്തിയതായി റിപ്പോര്‍ട്ട്
ന്യൂയോര്‍ക്ക്: ടിക് ടോക്കുമായി ബന്ധപ്പെട്ട് യു.എസും ചൈനയും തമ്മില്‍ കരാറിലെത്തിയതായി റിപ്പോര്‍ട്ട്. ഇത് സംബന്ധിച്ച് വെള്ളിയാഴ്ച ട്രംപും ഷി ജിന്‍പിംഗും തമ്മില്‍ സംസാരിക്കും. അമേരിക്കയില്‍ ടിക് ടോക്കിന് സമ്പൂര്‍ണ്ണ നിരോധനം ഏര്‍പ്പെടുത്താനുള്ള സമയപരിധി അടുത്തിരിക്കെയാണ് ഈ സുപ്രധാന നീക്കം. യു.എസ്. ഉപയോക്താക്കളുടെ വിവരങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായുള്ള ധാരണയാണ് പ്രധാന വിഷയം. കരാര്‍ പ്രകാരം, ടിക് ടോക്കിന്റെ യു.എസ്. ഉപയോക്താക്കളുടെ വിവരങ്ങള്‍ ചൈനയില്‍ സൂക്ഷിക്കില്ല. പകരം, ഒറാക്കിള്‍ പോലുള്ള യു.എസ്. കമ്പനികളുടെ സെര്‍വറുകളിലേക്ക് ഈ വിവരങ്ങള്‍ മാറ്റും. ഇത് […]
Read more

