ജയിച്ചാലും ഉറപ്പില്ല; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യക്ക് ഇനി ജീവന്‍മരണ പോരാട്ടങ്ങള്‍
ദുബായ്: ന്യൂസിലൻഡിനെതിരായ വെല്ലിംഗ്ടൺ ടെസ്റ്റ് സമനിലയിൽ അവസാനിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലെത്താനുള്ള ഇന്ത്യയുടെ പ്രതീക്ഷകൾക്ക് തിരിച്ചടി. ഈ സൈക്കിളിൽ ഇനി ശേഷിക്കുന്ന ആറ് മത്സരങ്ങളും വിജയിച്ചാലും ഇന്ത്യക്ക് ഫൈനൽ ഉറപ്പിക്കാനാകില്ല. പോയിന്റ് പട്ടികയിലെ മറ്റ് ടീമുകളുടെ മത്സരഫലങ്ങൾ കൂടി അനുകൂലമാകേണ്ട സാഹചര്യമാണുള്ളത്. ശേഷിക്കുന്ന ആറ് മത്സരങ്ങളും ജയിച്ചാൽ ഇന്ത്യക്ക് പരമാവധി 66.67 ശതമാനം പോയിന്റ് നേടാനാകും. എന്നാൽ ദക്ഷിണാഫ്രിക്ക, ഓസ്‌ട്രേലിയ, ന്യൂസിലൻഡ് ടീമുകൾ ഉയർന്ന പോയിന്റ് ശതമാനത്തിൽ ഫിനിഷ് ചെയ്യാനുള്ള സാധ്യത നിലനിൽക്കുന്നതിനാൽ ഇന്ത്യയുടെ ഫൈനൽ […]
Read more