Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: Ymca

സ്കൂൾ ഭൂമി കയ്യേറി നിർമ്മാണശ്രമം പിടിഎയും അധികൃതരും ചേർന്ന് തടഞ്ഞു

കോട്ടയം: കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന്റെ (യു.പി. വിഭാഗം) ഭൂമി കയ്യേറി അനധികൃത നിർമ്മാണ പ്രവർത്തനങ്ങൾ നടത്താനുള്ള ശ്രമം സ്കൂൾ പിടിഎയും വിദ്യാഭ്യാസ വകുപ്പ് അധികൃതരും ചേർന്ന് തടഞ്ഞു. കുമരകം പഞ്ചായത്ത് ഓഫീസിന് മുൻവശമുള്ള ബാസ്കറ്റ് ബോൾ കോർട്ട് ഉൾപ്പെടുന്ന സ്ഥലം 98 വർഷങ്ങൾക്ക് മുൻപ് ആറ്റാമംഗലം പള്ളി സ്കൂളിനായി 99 വർഷത്തെ പാട്ടത്തിന് നൽകിയതാണ്. ഈ കാലാവധി നിലനിൽക്കെ, വ്യാജ പ്രമാണങ്ങൾ ചമച്ച് സ്ഥലം തങ്ങളുടേതാണെന്ന് വൈ.എം.സി.എ. അവകാശപ്പെടുകയാണെന്ന് സ്കൂൾ അധികൃതർ ആരോപിച്ചു. […]
Read more

വൈഎംസിഎ അഖിലകേരള ബാല ചിത്രരചന മത്സരം നടത്തി

തൃശ്ശൂർ: വൈഎംസിഎയുടെ ആഭിമുഖ്യത്തിൽ 2025 ലെ അഖിലകേരള ബാല ചിത്രരചന മത്സരം കുന്നംകുളം വൈഎംസിഎ ഹാളിൽ വച്ച് നടന്നു. “പ്രകൃതിയോടൊപ്പം ജീവിക്കുക” എന്ന പ്രമേയത്തെ ആസ്പദമാക്കിയാണ് മത്സരം സംഘടിപ്പിച്ചത്. 5 മുതൽ 15 വയസുവരെ പ്രായമുള്ള 400-ഓളം കുട്ടികൾ മത്സരത്തിൽ പങ്കെടുത്തു. കുന്നംകുളം സെന്റ് തോമസ് കിഴക്കേ പുത്തൻപള്ളി വികാരി ഫാ. ടി. സി. ജേക്കബ് മത്സരത്തിന് തുടക്കമിട്ട് ഉദ്ഘാടനം നിർവഹിച്ചു. ഐഎംസിഎ കുന്നംകുളം പ്രസിഡന്റ് സി. യു. ബെന്യാമിൻ, സെക്രട്ടറി ടി. സി. സജു, വൈസ് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix