ഫ്ലെമിംഗിന്‍റെ പിന്‍ഗാമിയായി സഹീർ ഖാൻ; പരിശീലകനെ പ്രഖ്യാപിച്ച് CSK
ചെന്നൈ: ഐപിഎല്ലില്‍ ആരാധകരെ പോലും ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി മുൻ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിങ്സ്. ഇന്ത്യൻ പേസ് ഇതിഹാസം സഹീർ ഖാനെ ടീമിന്‍റെ പുതിയ മുഖ്യപരിശീലകനായി ചെന്നൈ നിയമിച്ചു. ദീര്‍ഘ കാലം മുഖ്യപരിശീലകനായിരുന്ന മുൻ ന്യൂസിലാൻഡ് താരം സ്റ്റീഫൻ ഫ്ലെമിങ്ങിന് പകരക്കാരനായാണ് സഹീർ ഖാന്‍റെ അപ്രതീക്ഷിത നിയമനം. രാഹുൽ ദ്രാവിഡ്, ഓയിൻ മോർഗൻ, മൈക്ക് ഹസി തുടങ്ങിയ പ്രമുഖരുടെ പേരുകൾ പരിശീലക സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നതിനിടയ്ക്കാണ് ക്രിക്കറ്റ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് സഹീർ ഖാന്റെ വരവ്. ഐപിഎല്ലിന്‍റെ ആദ്യ […]
Read more







