സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

അധോലോക കുറ്റവാളി മുത്തപ്പ റായിയുടെ മകന്‍ റിക്കി റായിക്ക് വെടിയേറ്റു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കർണാടക: ജയ കർണാടകയുടെ സ്ഥാപകനും അധോലോക കുറ്റവാളിയുമായ മുത്തപ്പാ റായിയുടെ മകന്‍ റിക്കി റായിക്ക് വെടിയേറ്റു . ഇന്നലെ അർധരാത്രിയായിരുന്നു റിക്കിക്ക് ബിദദിയിലുള്ള വീടിന് മുന്നില്‍വെച്ച് അജ്ഞാതരുടെ വെടിയേറ്റത്. റിക്കി റായ് ഇപ്പോൾ ബെംഗളൂരുവിലെ മണിപ്പാൽ ആശുപത്രിയിൽ ചികിത്സയിലാണ്. റിക്കിയെ ആദ്യം ബിദദിയിലെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി മണിപ്പാൽ ആശുപത്രിയിലേക്ക് റഫർ ചെയ്യുകയായിരുന്നു.

ബാംഗ്ലൂരിലേക്ക് പുറപ്പെടുമ്പോഴായിരുന്നു ഇയാൾക്ക് വെടിയേറ്റത്. മുന്‍ സീറ്റിലുണ്ടായിരുന്നു ഡ്രൈവര്‍ക്കും വെടിയേറ്റിട്ടുണ്ട്. റിക്കിയുടെ മൂക്കിനും കൈകൾക്കും പരിക്കേറ്റിട്ടുണ്ടെന്ന് പ്രാഥമിക അന്വേഷണത്തിൽ നിന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു. ഇരുവരും ഡ്രൈവറും അപകട നില തരണം ചെയ്തതായും പൊലീസ് അറിയിച്ചു. ഡ്രൈവറുടെ പരാതിയുടെ അടിസ്ഥാനത്തിൽ, മുത്തപ്പ റായിയുടെ രണ്ടാം ഭാര്യ അനുരാധ, സംരംഭകനായ രാകേഷ് മല്ലി നികേതൻ ട്രസ്റ്റ് എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് ഒരു മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.