സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പരാതി നൽകിയ നടിമാരെ അധിക്ഷേപിച്ചു: വ്ലോഗർ ചെകുത്താനെതിരെ പരാതി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : ചെകുത്താൻ എന്ന സമൂഹ മാധ്യമങ്ങളിൽ അറിയപ്പെടുന്ന അജു അലക്‌സിനെതിരെ പരാതി നൽകി നടി ഉഷ ഹസീന. സന്തോഷ് വർക്കിക്കെതിരെ പരാതിനൽകിയ നടിമാരെ അധിഷേപിച്ചുകൊണ്ടുള്ള ചെകുത്താന്റെ വീഡിയോയിലാണ് പരാതി. ആറാട്ടണ്ണാൻ എന്നറിയപ്പെടുന്ന സന്തോഷ് വർക്കിക്കെതിരെ പരാതിപ്പെട്ടവരുടെ അവസ്ഥ കണ്ടല്ലോയെന്നും എത്രപേരാണ് പരാതി കൊണ്ടുപോയത്, എല്ലാവരും തീർന്നുപോകുമെന്നുമാണ് ചെകുത്താൻ തന്റെ യൂട്യൂബ് വീഡിയോയിലൂടെ വെല്ലുവിളിച്ചത്.

ഇതിനെതിരെയാണ് നടി ഉഷ ഷീന ആലപ്പുഴ ഡിവൈഎസ്പിക്ക് പരാതി നൽകിയത്. നടിമാർക്കെതിരെ സോഷ്യൽ മീഡിയയിൽ അശ്ലീല പരാമർശങ്ങൾ നടത്തിയതിനാണ് സന്തോഷ് വർക്കിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും ഡിജിപിക്കും നിരവധി സ്ത്രീകളാണ് ഇയാൾക്കെതിരെ പരാതി നൽകിയത് തുടർന്നായിരുന്നു അറസ്റ്റ്. ഇയാൾ നിലവിൽ റിമാൻഡിലാണ്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.