Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

41 ദിവസം കൊണ്ട് 433 കോടി! മോളിവുഡിൽ മോഹൻലാൽ മാജിക്ക്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മോളിവുഡിൽ ഒരു മാജിക് തീർക്കുകയാണ് മലയാളികളുടെ സ്വന്തം ലാലേട്ടൻ . വെറും 29 ദിവസത്തെ ഇടവേളയിൽ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ രണ്ട് ചിത്രങ്ങളുടെയും കളക്ഷൻ റിപ്പോർട്ടുകളാണ് ഇപ്പോൾ അത് തെളിയിക്കുന്നത്. ഈ റിപ്പോർട്ടുകൾ പുറത്ത് വന്നതോടെ , കോവിഡിനു ശേഷമുള്ള മോളിവുഡ് ബോക്സ് ഓഫീസിൽ അദ്ദേഹം മറ്റ് താരങ്ങളെക്കാൾ വളരെ മുന്നിലെത്തി. ഈ വർഷം മാർച്ച് 27 ന് പുറത്തിറങ്ങിയ എംമ്പുരാൻ എന്ന ചിത്രത്തിന്റെ കണക്ക് പ്രകാരം മമ്മൂട്ടിയുടെ സിനിമകൾ 500 കോടിയിലധികം നേടിയിരുന്നു. എന്നാൽ മോഹൻലാലിന്റെ ചിത്രങ്ങളുടെ ആകെ ഗ്രോസ് 478 കോടിയായിരുന്നു.

എംമ്പുരാൻ എന്ന ചിത്രത്തിന് സമ്മിശ്ര പ്രതികരണം ഉണ്ടായിട്ടും ബോക്സ് ഓഫീസിൽ വൻ കുതിപ്പാണ് ചിത്രം നേടിയത്. മലയാള സിനിമയുടെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ കളക്ഷനാണിത് . എംമ്പുരാൻ ചിത്രം എത്തി വെറും 28 ദിനങ്ങള്‍ക്കിപ്പുറം തരുൺ മൂർത്തി മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങിയ ചിത്രം ‘തുടരും’ തിയറ്ററുകളിലേക്ക് എത്തി. ചിത്രം ഇതുവരെ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത് 166.6 കോടിയാണ്. അതായത് വെറും 41 ദിനങ്ങള്‍ കൊണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ ആഗോള ബോക്സ് ഓഫീസില്‍ നിന്ന് നേടിയിരിക്കുന്നത് 433 കോടിയാണ്. മലയാള സിനിമയിൽ ഇതുവരെ മറ്റൊരുത്തരവും നേടാത്ത റെക്കോർഡാണ് മോഹൻലാൽ ഇതിലൂടെ സ്വന്തമാക്കിയിരിക്കുന്നത്

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer