സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പ്രതിഫലത്തിൽ സായ് പല്ലവി കുതിക്കുന്നു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തെന്നിന്ത്യൻ താരസുന്ദരി സായ് പല്ലവിയുടെ ജന്മദിനമാണിന്ന്. കരിയറിൽ വലിയ പടവുകൾ കേറുന്ന താരം സിനിമയിൽ വാങ്ങുന്ന പ്രതിഫലമാണ് നിലവിലെ ചർച്ചകളിൽ നിറയുന്നത്. സായ് പല്ലവി ഒരു സിനിമയ്‍ക്ക് മൂന്ന് കോടി മുതല്‍ ഏകദേശം 15 കോടി വരെ പ്രതിഫലം വാങ്ങിക്കുന്നുണ്ടെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്.

നർത്തകിയും ഡോക്ടറുമായ സായ് പല്ലവിക്ക് 47 കോടിയോളം ആസ്‍തിയുണ്ടെന്നാണ് റിപ്പോര്‍ട്ട്. തുടര്‍ച്ചയായി സായ് പല്ലവി നായികയായി സിനിമകള്‍‌ വൻ ഹിറ്റായി മാറുകയും ചെയ്‍തിട്ടുണ്ട്. സായ് പല്ലവി നായികയായി ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയത് തണ്ടേലാണ്. തണ്ടേല്‍ ആഗോളതലത്തില്‍ 100 കോടി രൂപയിലധികം നേടിയിരുന്നു.

സായ് പല്ലവി നായികയായി മുമ്പ് വന്ന അമരനും വൻ വിജയമായി മാറിയിരുന്നു. ശിവകാര്‍ത്തികേയനാണ് അമരനില്‍ നായകനായി എത്തിയത്. ശിവകാര്‍ത്തികേയന്റെ അമരൻ ആഗോളതലത്തില്‍ 334 കോടിയിലധികം നേടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിച്ചത്.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.