Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ന് അ​നു​മ​തി നി​ഷേ​ധി​ച്ച് യു​എ​ഇ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അ​ബു​ദാ​ബി: ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ന്‍റെ ബാക്കി മ​ത്സ​ര​ങ്ങ​ൾ യു​എ​ഇ​യി​ലേ​ക്ക് മാ​റ്റാ​നു​ള്ള പാ​ക്കി​സ്ഥാ​ൻ ക്രി​ക്ക​റ്റ് ബോ​ർ​ഡി​ന്‍റെ നീ​ക്ക​ത്തി​ന് ക​ന​ത്ത തി​രി​ച്ച​ടി. പാ​ക്കി​സ്ഥാ​ൻ സൂ​പ്പ​ർ ലീ​ഗി​ന് യു​എ​ഇ അ​നു​മ​തി നി​ഷേ​ധി​ച്ചു. ഇ​തോ​ടെ ടൂ​ർ​ണ​മെ​ന്‍റ് അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് നീ​ട്ടി​വ​ച്ച​താ​യി പി​സി​ബി അ​റി​യി​ച്ചു. പി‌​എ​സ്‌​എ​ൽ ന​ട​ത്താ​നു​ള്ള പി‌​സി‌​ബി​യു​ടെ അ​ഭ്യ​ർ​ഥ​ന എ​മി​റേ​റ്റ്സ് ക്രി​ക്ക​റ്റ് ബോ​ർ​ഡ് ത​ള്ളു​മെ​ന്ന് നേ​ര​ത്തെ റി​പ്പോ​ർ​ട്ടു​ണ്ടാ​യി​രു​ന്നു. 2021-ൽ ​ഇ​ന്ത്യ​യി​ൽ ന​ട​ക്കേ​ണ്ടി​യി​രു​ന്ന ടി20 ​ലോ​ക​ക​പ്പി​നും 2014, 2020, 2021 വ​ർ​ഷ​ങ്ങ​ളി​ലെ ഐ​പി​എ​ല്ലി​നും ആ​തി​ഥേ​യ​ത്വം വ​ഹി​ച്ച ഇ​സി​ബി​ക്ക് ബ​സി​സി​ഐ​യു​മാ​യി ശ​ക്ത​മാ​യ ബ​ന്ധ​മാ​ണു​ള്ള​ത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer