സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ലാലേട്ടന് ചക്കയിൽ സർപ്രൈസൊരുക്കി ഡാവിഞ്ചി സുരേഷ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തൃശൂർ : വില്ലനായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് മലയാളികളുടെ സഹോദരനായി , മകനായി , കൂട്ടുകാരനായി ഒകെ മാറിയ ആളാണ് മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ, ഇപ്പോഴിതാ നാളെ 65 ലേക്ക് കടക്കുന്ന മോഹൻലാലിന് വേണ്ടി ഒരു സർപ്രൈസുമായി എത്തിയിരിക്കുകയാണ് ഡാവിഞ്ചി സുരേഷ്. ചക്ക കൊണ്ടാണ് ഡാവിഞ്ചി സുരേഷ് ഈ സർപ്രൈസ് ഒരുക്കിയിരിക്കുന്നത്. ചക്കച്ചുള, ചക്കക്കുരു, ചക്കപ്പോള, ചക്കമടല്‍ അങ്ങനെ ചക്കയുടെ വിവിധ ഭാഗങ്ങൾ കൂട്ടിചേര്‍ത്താണ് മോഹൻലാലിൻറെ ഈ ചിത്രം നിർമ്മിച്ചത്.

ചിത്രം ചെയ്തിരിക്കുന്നത് അറുപത്തിയഞ്ച് ഇനം പ്ലാവുകള്‍ ഉള്ള തോട്ടത്തിനു നടുവിലായാണ് എന്നതും മറ്റൊരു പ്രതേകതയാണ് .എട്ടടി വലുപ്പത്തില്‍ രണ്ടടി ഉയരത്തില്‍ ഒരു തട്ടുണ്ടാക്കി തുണി വിരിച്ച് അതില്‍ മോഹന്‍ലാലിന്‍റെ മുഖം സ്കെച്ച് ചെയ്ത് ആണ് ചക്ക ചുളകള്‍ നിരത്തിയത് . ഏകദേശം ഇരുപതു ചക്കയോളം ചിത്രത്തിന് വേണ്ടി ഉപയോഗിച്ചു. ഏകദേശം അഞ്ചു മണിക്കൂറോളം സമയം എടുത്താണ് ഡാവിഞ്ചി സുരേഷും സഹായികളും ഈ ചിത്രം പൂർത്തിക്കരിച്ചത്. ചിത്രം നിർമ്മിക്കുനതിയനായുള്ള തയ്യാറെടുപ്പുകളും കൂടാതെ ചിത്രം നിർമ്മിക്കുന്നതിന്റെയും ഒരു വിഡിയോയും പുറത്ത് വന്നിട്ടുണ്ട് നിമിസ്‌ഥ നേരങ്ങൾ കൊണ്ടാണ് ഇത് വൈറൽ ആയി മാറിയതും

Tags :

Greeshma Celine Benny

Recent News

Advertisement

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.