സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

പുതിയ റാപ്പ് സോങ് ‘പത്ത് തല’ ഇറങ്ങിയാല്‍ എന്നെ അടിക്കുമെന്നാണ് ചിലര്‍ പറയുന്നത്; റാപ്പര്‍ വേടന്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

രാവണനെ കുറിച്ചുള്ള തന്റെ പുതിയ ഗാനമായ ‘പത്ത് തല ‘ പുറത്തിറങ്ങിയാല്‍ തന്നെ അടിക്കുമെന്നാണ് ചിലർ പറയുന്നതെന്ന് വെളിപ്പെടുത്തി റാപ്പർ വേടന്‍. ഒരുപാട് റീസേര്‍ച്ച് ചെയ്തു ചെയ്യേണ്ട പാട്ടാണ് പത്ത് തല എന്നും അത് സമയമെടുത്ത് ചെയ്യേണ്ട പാട്ടാണ്. അതിനകത്ത് കുറെ പഠിക്കാനുണ്ട്. അതുകൊണ്ട് കുറച്ച് സമയമെടുത്തെ പത്ത് തല ഇറക്കൂ എന്നും വേടൻ മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കി.

കൂടാതെ തന്റെ പുതിയ പാട്ടായ പത്ത് തല ഇറക്കിയാൽ അടിക്കുമെന്നും പാട്ട് ഇറങ്ങിക്കഴിഞ്ഞാല്‍ തന്നെ വെടിവച്ച് കൊല്ലുമോയെന്ന് ആള്‍ക്കാര്‍ക്കറിയാം എന്നും വേടൻ പറയുന്നു .രാംലീല മൈതാനത്ത് ആണ്ടുതോറും രാവണ പെരുമ്പാടനെ അമ്പ് ചെയ്ത് കൊലപ്പെടുത്തുന്ന ഒരു ഉത്സവം നടക്കുന്നുണ്ട്. അത് പൂര്‍ണമായും വെറുപ്പ് സൃഷ്ടിക്കുന്ന ഒന്നാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് താനെന്നും . ഒരു ജനസമൂഹത്തിന് മേല്‍ അത് വെറുപ്പ് സൃഷ്ടിക്കുന്നു. അതിനെതിരെ ഒരു പാട്ടെഴുതുക എന്ന ഉദ്ദേശത്തോടുകൂടിയാണ് ഈ പാട്ട് വരുന്നത് എന്നും വേടൻ മാധ്യമങ്ങൾക്ക് മുമ്പിൽ വ്യക്തമാക്കിയിരുന്നു.

Tags :

Greeshma Celine Benny

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.