സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സ്വർണവില താഴേക്ക്; പവന് 80 രൂപ കുറഞ്ഞു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ്. പവന് 80 രൂപയും, ഗ്രാമിന് 10 രൂപയുമാണ് കുറഞ്ഞത്. പവന് 71,560 രൂപയും, ഗ്രാമിന് 8,945 രൂപയുമാണ് ഇന്നത്തെ നിരക്ക്. 18 കാരറ്റ് സ്വര്‍ണവിലയിലും ഇന്ന് കുറവുണ്ട്. ഗ്രാമിന് 5 രൂപ കുറഞ്ഞ് 7340 രൂപയിലാണ് വ്യാപാരം. അതേസമയം വെള്ളിവില ഇന്ന് 2 രൂപ ഉയർന്ന് ഗ്രാമിന് 115 രൂപ എന്ന നിരക്കിലാണ് വ്യാപാരം.

Content: Gold prices down; Pawan down by Rs 80

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.