Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ലോകത്തിലെ ഏറ്റവും മികച്ച 50 ഭക്ഷണങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്ന് ഈ മൂന്ന് ഭക്ഷണവും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ക്രോസന്റുകളും അവോക്കാഡോ ടോയ്സ്റ്റും നല്ല പ്രഭാതഭക്ഷണ ഓപ്ഷനുകൾ ആയി എടുക്കുന്ന ഈ കാലത്ത് , ലോകത്തിലെ ഏറ്റവും മികച്ച 50 പ്രഭാതഭക്ഷണങ്ങളുടെ ഏറ്റവും പുതിയ പതിപ്പിൽ ഇടം നേടി ഇന്ത്യൻ ഭക്ഷണങ്ങളും. മിസൽ, ചോലെ ബട്ടൂര , പരാത്ത എന്നി ഭക്ഷണങ്ങളാണ് ഭക്ഷണ ഗൈഡായ ടേസ്റ്റ് അറ്റ്ലസിൽ ഇടം നേടിയിരിക്കുന്നത്. ആഗോളതലത്തിൽ ഇത് 9 ആം സ്ഥാനത്താണ് മീസൽ പാവ് ഉള്ളത്. മഹാരാഷ്ട്രയിലെ ഒരു പ്രധാന വിഭവമാണ് മിസൽ, പാവ്.

ഇൻസ്റ്റാഗ്രാമിലും സ്ട്രീറ്റ് ഫുഡ് ഷോകളിലും മീസൽ പാവിന്റെ വർദ്ധിച്ചുവരുന്ന ജനപ്രീതി അന്താരാഷ്ട്ര ശ്രദ്ധാകേന്ദ്രത്തിലേക്ക് കൊണ്ടുവരാൻ സഹായിച്ചിരുന്നു. അലസിൽ പതിനഞ്ചാം സ്ഥാനത്ത് നിൽക്കുന്നത് ഐക്കണിക് ചോലെ ഭാട്ടുറെയാണ്, ഡൽഹി നിവാസികൾക്ക് ഇത് അവരുടെ ഒരു പ്രത്യേക പ്രഭാതഭക്ഷണ ഓപ്ഷനാണ്, 25-ാം സ്ഥാനം നേടിക്കൊണ്ട് രാജ്യത്തിന്റെ അഭിമാനം ഉയർത്തിയത് പരാത്തയാണ് .

അതേസമയം പ്രേക്ഷക വോട്ടുകളുടെയും വിദഗ്ദ്ധ അവലോകനങ്ങളുടെയും അടിസ്ഥാനത്തിലാണ് ടേസ്റ്റ്അറ്റ്ലസ് റാങ്കിംഗ് നടത്തുന്നത്, ആഗോളതലത്തിൽ പോളിങ്ങിലൂടെയാണ് ഭാസഹനങ്ങളുടെ പട്ടിക തയ്യാറാക്കുന്നത്. യൂറോപ്യൻ, കിഴക്കൻ ഏഷ്യൻ പ്രധാന ഭക്ഷണങ്ങൾ ആധിപത്യം പുലർത്തുന്ന പട്ടികയിൽ ഇന്ത്യൻ ഭക്ഷണങ്ങൾ ഇടം നേടിയെടുത്തത് ഇന്ത്യയ്ക്ക് എന്തക്കൊണ്ടും അഭിമാനം നൽകുന്ന കാര്യം തന്നെയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Tags :

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix