Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ഓഫീസ് കെട്ടിടം; ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാസർഗോഡ്: വലിയപറമ്പ ഗ്രാമപഞ്ചായത്തിനായി പുതുതായി പണികഴിപ്പിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം തൃക്കരിപ്പൂർ നിയോജകമണ്ഡലം എം എൽ എ എം രാജാഗോപാലൻ നിർവഹിച്ചു.

പരിമിതികൾ ഏറെ ഉണ്ടായിരുന്നിട്ടും മികച്ച പ്രവർത്തനം നടത്തുന്ന നിലവിലെ പഞ്ചായത്ത് ഭരണസമിതിയുടെ പ്രധാന നേട്ടങ്ങളിൽ ഒന്നായാണ് പുതിയ ഓഫീസ് സമുച്ചയം വിലയിരുത്തപ്പെടുന്നത്. കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്ലോർ നിർമ്മാണത്തിനായി രാഷ്ട്രീയ ഗ്രാമ സ്വരാജ് അഭിയാൻ സ്കീമിൽ നിന്ന് 25 ലക്ഷം രൂപയും, ഒന്നാം നിലയുടെ നിർമ്മാണത്തിനായി എംഎൽഎയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 19.26 ലക്ഷം രൂപയും വിനിയോഗിച്ചു

ഉദ്ഘാടന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി വി സജീവൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി ശ്യാമള, മറ്റ് ജനപ്രതിനിധികൾ, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ബഹുജനങ്ങൾ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix