Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തദ്ദേശ തെരഞ്ഞെടുപ്പ്; മണ്ണഞ്ചേരി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ നാളെ റീ പോളിംഗ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : മണ്ണഞ്ചേരി പഞ്ചായത്തിലെ അഞ്ചാം വാർഡിൽ റീ പോളിംഗ് നടത്തുന്നതിന് ആവശ്യമായ നടപടികൾ പൂർത്തിയായാതായി ജില്ലാ കളക്‌ടർ അറിയിച്ചു. ഡിസംബർ 9-ാം തീയതി നടന്ന വോട്ടെടുപ്പിൽ മെഷീൻ തകരാറായതും ബി എസ് പി സ്ഥാനാർത്ഥിയുടെ ചിഹ്നം വോട്ടിങ് മിഷ്യനിൽ തെളിയാതിരുന്നതും പരാതിക്ക് കാരണമായിരുന്നു. വോട്ടിങ് മിഷ്യന്റെ തകരാർ പരിശോധിക്കുകയും വോട്ടെടുപ്പ് ക്രമപ്രകാരമല്ല നടന്നിട്ടുള്ളതെന്ന് വരണാധികാരി ബോധ്യപ്പെടുകയും ചെയ്ത സാഹചര്യത്തിൽ അന്നേ ദിവസം നടന്ന പോളിങ് അസാധുവാണെന്ന് കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു

പ്രസ്തുത പോളിംഗ് സ്റ്റേഷനിലെ വോട്ടെടുപ്പ് ഡിസംബർ 11 (വ്യാഴം) രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണി വരെ പുതുതായി നടത്തുന്നതിനു കമ്മീഷൻ ഉത്തരവ് നൽകി. പരസ്യ പ്രചരണം വിലക്കിയിട്ടുണ്ട്. ആലപ്പുഴ നിയോജകമണ്ഡലത്തിലെ വോട്ടെണ്ണൽ ഡിസംബർ 13-ാം തീയതി രാവിലെ 8 മണിക്ക് ആരംഭിക്കാനും വിജ്ഞാപനം നടത്തിയിട്ടുണ്ട്.

Tags :

Recent News

Advertisement
WhiteswanTV Footer