കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിലെ തിരുവമ്പാടി പഞ്ചായത്തിൽ 19 സീറ്റുകളിൽ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം സീറ്റ് നേടി, അവശേഷിക്കുന്ന ഒരു സീറ്റിൽ പുന്നക്കലിൽ നിന്നും കോൺഗ്രസ് വിമതൻ ആണ് വിജയിച്ചത്.
മുത്തപ്പൻപുഴ UDF, ആനക്കാംപൊയിൽ LDF, കാവുങ്കല്ലേൽ UDF, കൊടക്കാട്ടുപാറ LDF, പൊന്നാങ്കയം UDF, ഉറുമി LDF, പുന്നക്കൽ IND, ഒറ്റപൊയിൽ UDF, തിരുവമ്പാടി ടൗൺ UDF, മറിയപ്പുറം LDF, മരക്കാട്ടുപുറം LDF, തൊണ്ടിമ്മൽ LDF, താഴെ തിരുവമ്പാടി LDF, അമ്പലപ്പാറ UDF, കറ്റ്യാട് UDF,പാമ്പിഴഞ്ഞപാറ LDF, പാലക്കടവ് UDF, തമ്പലമണ്ണ LDF,പുല്ലൂരാംപാറ UDF






