തൃശ്ശൂർ: അന്നമനട. കെപിഎംഎസ് യൂണിയന്‍ സമ്മേളനം സംഘടന സെക്രട്ടറി പി.വി.ബാബു ഉദ്ഘാടനം ചെയ്തു. അജിത അയ്യപ്പന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സുനിത സജീവന്‍, പഞ്ചായത്തംഗങ്ങളായ വേലായുധന്‍ കണ്ണമ്പിള്ളി, ജിഷ രതീഷ്, ഗാനഭൂഷണം നേടിയ എം.കെ.ഷിബു എന്നിവരെ ആദരിച്ചു.
സംസ്ഥാന ഉപാധ്യക്ഷന്‍ പി.എന്‍.സുരന്‍, സംസ്ഥാന കമ്മിറ്റിയംഗം കെ.പി.ശോഭന, ഗീത ഭാസി, പി.വി.രവി, സരിത സഞ്ചേഷ്, അമ്മിണി കുമാരന്‍ എന്നിവര്‍ പ്രസംഗിച്ചു. ഭാരവാഹികള്‍: ഗീത ഭാസി (പ്രസി.), അമ്മിണി കുമാരന്‍, കെ.വി.ശ്രീവത്സന്‍ (വൈസ് പ്രസി.), പി.വി.രവി (സെക്ര.), എ.കെ.ശശി, സരിത സഞ്ചേഷ് (അസിസ്റ്റന്റ് സെക്ര.), അജിത അയ്യപ്പന്‍ (ട്രഷറര്‍).






