സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

നിയമസഭാ തെരഞ്ഞെടുപ്പ്; പാലക്കാട് മണ്ഡലത്തിൽ യുഡിഎഫ് ചുമരെഴുത്ത് പ്രചാരണം ആരംഭിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

പാലക്കാട്: തെരഞ്ഞെടുപ്പിന് കളമൊരുങ്ങും മുമ്പ് തന്നെ പ്രചാരണം ആരംഭിച്ച് യുഡിഎഫ്. പാലക്കാട് നിയോജകമണ്ഡലത്തിലെ വിവിധ ഇടങ്ങളിലാണ് യുഡിഎഫ് ചുമരെഴുത്ത് ആരംഭിച്ചത്. സ്ഥാനാർത്ഥിയുടെ പേര് എഴുതാനുള്ള സ്ഥലം മാത്രം ഒഴിച്ചിട്ടാണ് ചുമരെഴുത്തുകൾ. പ്രാദേശിക ഘടകങ്ങളാണ് തെരഞ്ഞെടുപ്പ് പോർക്കളത്തിലേക്ക് കേരള രാഷ്ട്രീയം എത്തും മുന്നേ ചുമരെഴുത്ത് ആരംഭിച്ചത്. സംസ്ഥാനം ഉറ്റുനോക്കുന്ന മത്സരം ആയിരിക്കും പാലക്കാട് നടക്കുക.

നിലവിലെ എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ സൃഷ്ടിച്ച പ്രശ്നങ്ങൾ യുഡിഎഫിന് ഒരു തിരിച്ചടി ആവുകയേയില്ല എന്നാണ് ഡിസിസിയുടെ വിലയിരുത്തൽ. രാഹുൽ സൃഷ്ടിച്ച ആഘാതങ്ങൾ മറികടന്നു വെന്ന പ്രതീതി വരുത്തി തീർത്തുകൊണ്ടാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് മറ്റു മുന്നണികൾ തുടക്കം കുറിക്കുന്നതിന് മുമ്പ് യുഡിഎഫ് രംഗത്ത് വന്നിട്ടുള്ളത്.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.