സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

മൂന്നിയൂരിൽ ഭിന്നശേഷി ഗ്രാമസഭ നടത്തി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മലപ്പുറം: 2026-27വാർഷിക പദ്ധതി മൂന്നിയൂർ പഞ്ചായത്ത് ഭിന്നശേഷി ഗ്രാമസഭ പഞ്ചായത്ത് ഹാളിൽ നിറഞ്ഞ സദസ്സിൽ വൈസ് പ്രസിഡണ്ട് എ.കെ.നസീബയുടെ അദ്ധ്യക്ഷതയിൽ ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് പത്തൂർ രാജൻ ഉൽഘാടനം ചെയ്തു.

വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ എം.എ.അസീസ്, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ കെ. മൊയ്തീൻ കുട്ടി, ആരോഗ്യം വിദ്യാഭ്യാസം സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജാസ്മിൻ മുനീർ എന്നിവർ പ്രസംഗിച്ചു. സെക്രട്ടറി നാസില . ICDS സൂപ്പർവൈസർ രജിത, സൂപ്പർവൈസർ അഭിജിത എന്നിവർ കാര്യങ്ങൾ വിശദീകരിച്ചു. നടപ്പാക്കേണ്ട നിർദേശങ്ങൾ അംഗങ്ങളിൽ നിന്നുയർന്നു.പറ്റാവുന്നതൊക്കെ ചെയ്യുമെന്ന് ഭരണസമിതി ഉറപ്പ് നൽകി.

Tags :

Leave a Reply

Your email address will not be published. Required fields are marked *

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.