Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പോളിംഗ് ദിനത്തിൽ ഊബറിൽ സൗജന്യ യാത്ര; 2 കിലോമീറ്റർ വരെ യാത്ര ചെയ്യാം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സംസ്ഥാനത്ത് പോളിങ് ശതമാനം ഉയർത്താൻ തെരഞ്ഞെടുപ്പ് കമ്മീഷൻ കൂടുതൽ നടപടികളുമായി രംഗത്തെത്തി. തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ പോളിങ് ബൂത്തിലേക്കുള്ള യാത്രയ്ക്കായി യൂബർ ആപ്പിലൂടെ സൗജന്യ യാത്രാസൗകര്യം ഒരുക്കും. രണ്ട് കിലോമീറ്റർ വരെ വോട്ടർമാർക്ക് സൗജന്യമായി യാത്ര ചെയ്യാം. കാർ, ഓട്ടോ, ബൈക്ക് സേവനങ്ങൾ ഇതിന് ഉപയോഗിക്കാം. കൂടാതെ, പോളിങ് ബൂത്തുകളുടെ ലൊക്കേഷനുകളും യൂബർ ആപ്പിൽ ഉൾപ്പെടുത്തും.

കന്നി വോട്ടർമാരെ പ്രോത്സാഹിപ്പിക്കുന്നതിനായി ഹൽവ വിതരണം ചെയ്യാനും കമ്മീഷൻ തീരുമാനിച്ചു. ഓരോ ജില്ലയിലും 200 കന്നി വോട്ടർമാർക്കാണ് ഇത് നൽകുക. ആവശ്യമായാൽ ഈ എണ്ണം വർധിപ്പിക്കുമെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

Tags :

Recent News

Advertisement
WhiteswanTV Footer