Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പിടിഎ റഹീമിന്റെ ചിഹ്നം മാറ്റിപ്പറഞ്ഞ് വ്യാജ ഫോൺ സന്ദേശം; പരാതി നൽകി എൽഡിഫ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോഴിക്കോട്: കുന്ദമംഗലം എൽഡിഫ് സ്ഥാനാത്ഥിയായ പിടിഎ റഹീമിന്റെ പേരില്‍ വ്യാജ ഫോണ്‍ കോള്‍ വരുന്നതായി പരാതി. ബക്കറ്റിന് പകരം ചിഹ്നം അരിവാള്‍ ചുറ്റിക നക്ഷത്രം എന്ന് പറഞ്ഞാണ് ഫോണ്‍ കോള്‍. ചിഹ്നം മാറ്റിപ്പറഞ്ഞു വരുന്ന ഫോൺ കോളുകൾക്ക് എതിരെ എൽഡിഫ് പോലീസിൽ പരാതി നല്കിയിട്ടുമുണ്ട്.

റഹീമിലൂടെ കഴിഞ്ഞ മൂന്ന് തവണയായി ഇടതുപക്ഷം വിജയിക്കുന്ന മണ്ഡലമാണ് കുന്ദമംഗലം. കുന്ദമംഗലം, ഒളവണ്ണ, ചാത്തമംഗലം, മാവൂർ, പെരുവയൽ, പെരുമണ്ണ എന്നീ ഗ്രാമപഞ്ചായത്തുകള്‍ ഉള്‍പ്പെടുന്നതാണ് കുന്ദമംഗലം നിയമസഭാമണ്ഡലം. തദ്ദേശ തെരഞ്ഞെടുപ്പില്‍ ഒന്നൊഴികെ എല്ലാ പഞ്ചായത്തുകളും യുഡിഎഫിനൊപ്പവും നിന്നു കുന്ദമംഗലം. സിപിഐഎം ശക്തികേന്ദ്രമായ ഒളവണ്ണ പഞ്ചായത്ത് മാത്രമാണ് എല്‍ഡിഎഫിന് നേടാനായത്. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയപ്രതീക്ഷയിലാണ് ഇടതുപക്ഷം.

Tags :

Recent News

Advertisement
WhiteswanTV Footer