Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പാചക വാതക പ്രതിസന്ധി; പുതിയ നിർദേശവുമായി സിവിൽ സപ്ലൈസ് കമ്മീഷണർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പൈപ്പ്ഡ് നാച്ചുറൽ ഗ്യാസ് (PNG) കണക്ഷൻ ലഭ്യമായ ഉപഭോക്താക്കൾ തങ്ങളുടെ എൽപിജി കണക്ഷനുകൾ നിർബന്ധമായും സറണ്ടർ ചെയ്യണമെന്ന് സിവിൽ സപ്ലൈസ് കമ്മീഷണർ അറിയിച്ചു. പശ്ചിമേഷ്യയിലെ യുദ്ധ സാഹചര്യത്തെ തുടർന്ന് രാജ്യവ്യാപകമായി എൽപിജി വിതരണത്തിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്ന പശ്ചാത്തലത്തിലാണ് നിർദേശം.

കേന്ദ്ര പെട്രോളിയം, പ്രകൃതി വാതക മന്ത്രാലയം മാർച്ച് 14ന് പുറപ്പെടുവിച്ച ഗസറ്റ് വിജ്ഞാപനം (S.O. 1333(E)) അനുസരിച്ചാണ് നടപടി. പൈപ്പ് ലൈൻ വഴി ഗ്യാസ് ലഭിക്കുന്നവർക്ക് പുതിയ എൽപിജി കണക്ഷൻ എടുക്കാനും നിലവിലുള്ള സിലിണ്ടറുകൾ റീഫിൽ ചെയ്യാനും അനുവദനീയമല്ല.

പിഎൻജി കണക്ഷൻ ഉപയോഗിക്കുന്നവർ 15 ദിവസത്തിനകം എൽപിജി കണക്ഷൻ സറണ്ടർ ചെയ്യണം. ഇതിനായി ഔദ്യോഗിക വെബ് പോർട്ടൽ ഉപയോഗിക്കുകയോ ബന്ധപ്പെട്ട എൽപിജി വിതരണക്കാരനെ നേരിട്ട് അറിയിക്കുകയോ ചെയ്യാമെന്ന് അധികൃതർ വ്യക്തമാക്കി.

Recent News

Advertisement
WhiteswanTV Footer