സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ടി20 ലോകകപ്പില്‍ വിരാട് കോഹ്ലിക്ക് അവസരം കൊടുക്കരുത്;ഗ്ലെന്‍ മാക്സ്വെല്‍

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മുംബൈ:ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് സീസണിലെ ആദ്യ സെഞ്ച്വറി നേടിയത് വിരാട് കോലിയാണ്.സൂപ്പര്‍താരത്തിന്റെ സെഞ്ച്വറിക്ക് പക്ഷേ വിമര്‍ശകരുടെ വായടപ്പിക്കാന്‍ കഴിഞ്ഞില്ല.മോശം സ്ട്രൈക്ക് റേറ്റില്‍ കളിക്കുന്ന താരത്തിന് ട്വന്റി 20 ലോകകപ്പില്‍ അവസരം കൊടുക്കരുതെന്നാണ് ഉയരുന്ന ആവശ്യം.ഇക്കാര്യത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റോയല്‍ ചലഞ്ചേഴ്സ് സഹതാരം ഗ്ലെന്‍ മാക്സ്വെല്‍.

സംസ്ഥാനത്ത് വിഷു ചന്തകള്‍ക്ക് ഇന്ന് മുതല്‍ തുടക്കം

താന്‍ നേരിട്ടതില്‍ ഏറ്റവും ബുദ്ധിമുട്ടേറിയ താരമാണ് കോലി.2016ലെ ട്വന്റി 20 ലോകകപ്പില്‍ കോലി കളിച്ച ഇന്നിംഗ്സ് ഇന്നും തനിക്ക് ഓര്‍മ്മയുണ്ട്.മത്സരം ജയിക്കാന്‍ എന്തുചെയ്യണമെന്ന് കോലിക്ക് കൃത്യമായി അറിയാമെന്നും മാക്സ്വെല്‍ വ്യക്തമാക്കി.ഇന്ത്യ വിരാട് കോ്ലിയെ ടീമില്‍ എടുക്കരുതെന്നാണ് തന്റെ അഭിപ്രായം.അതിന് കാരണം കോ്ലി ഓസ്ട്രേലിയയ്ക്കെതിരായി വരില്ലല്ലോ.ഇന്ത്യന്‍ ക്രിക്കറ്റിന് ലഭിച്ചിരിക്കുന്ന പ്രതിഭാസമാണ് കോ്ലിയെന്നും മാക്സ്വെല്‍ വ്യക്തമാക്കി.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.