സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

ഈ വര്‍ഷം കൂടുതല്‍ മഴ;2024ലെ കാലവര്‍ഷം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം:കേരളത്തിലെ ഈ വര്‍ഷത്തെ കാലവര്‍ഷം പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം.സംസ്ഥാനത്ത് ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കാലവര്‍ഷത്തില്‍ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം.6 ഡിഗ്രി സെല്‍ഷ്യസ് മഴയാണ് സാധാരണയായി ഈ സീസണില്‍ കേരളത്തില്‍ ലഭിക്കേണ്ടത്.എന്നാല്‍ കഴിഞ്ഞ വര്‍ഷം 1327 ഡിഗ്രി സെല്‍ഷ്യസ് മാത്രമായിരുന്നു മഴ ലഭിച്ചത്.ഇത് മുന്‍ വര്‍ഷങ്ങളില്‍ വെച്ച് 34 ശതമാനത്തോളം മഴ കുറവായിരുന്നു.പൊതുവില്‍ പസഫിക്ക്,ഇന്ത്യന്‍ മഹാസമുദ്രത്തില്‍ നിന്നുള്ള സിഗ്‌നലുകള്‍ ഇത്തവണ കാലവര്‍ഷത്തിന് അനുകൂല സൂചനകളാണ് നല്‍കുന്നത്.

നിയമവിരുദ്ധതയുണ്ടെങ്കില്‍ ബിഗ് ബോസ് നിര്‍ത്തിവെയ്പ്പിക്കാം;മോഹന്‍ലാലിനും ഹൈക്കോടതി നോട്ടീസ്

രാജ്യത്ത് പെതുവേ സാധാരണയില്‍ കൂടുതല്‍ മഴ ലഭിക്കുമെന്ന് തന്നെയാണ് സൂചന.നിലവിലെ എല്‍നിനോ കാലവര്‍ഷം ആരംഭത്തോടെ ദുര്‍ബലമായി ന്യൂട്രല്‍ സ്ഥിതിയിലേക്കും രണ്ടാം ഘട്ടത്തോടെ ‘ലാനിന’ യിലേക്കും മാറാന്‍ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.നിലവില്‍ ന്യൂട്രല്‍ സ്ഥിതിയില്‍ തുടരുന്ന ഇന്ത്യ ഓഷ്യന്‍ ഡൈപോള്‍ കാലവര്‍ഷത്തിന്റെ രണ്ടാം ഘട്ടത്തില്‍ പോസിറ്റീവ് ഫേസിലേക്ക് വരുന്നതും കാലവര്‍ഷത്തിന് അനുകൂലമാകാനാണ് സാധ്യത.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.