Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പുരസ്കാരങ്ങളുമായി “മോണോ ആക്ട് “

പുരസ്കാരങ്ങളുമായി “മോണോ ആക്ട് “

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ഗിരിധർ,അലൻഡ റോയി,കലാഭവൻ നിഷാന്ത് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ‘ദ്രാവിഡപുത്രി’ എന്ന ചിത്രത്തിനു ശേഷം റോയ് തൈക്കാടൻ തിരക്കഥ എഴുതി സംവിധാനം ചെയ്തകുട്ടികളുടെ സിനിമയായ ” മോണോ ആക്ട് “,സത്യജിത് റേ അവാർഡ് (മികച്ച കുട്ടികളുടെ ചിത്രം)ഫിലിം ക്രിട്ടിക്സ് സ്പെഷ്യൽ ജൂറി അവാർഡ് (ഗാനരചന, സംഗീതം) കരസ്ഥമാക്കി ഏറേ ശ്രദ്ധേയമാവുകയാണ്. ജെ ആർ ഫിലിം ഹൗസിന്റെ ബാനറിൽ നിർമ്മിക്കുന്ന ഈ ചിത്രത്തിൽ അലൈന കാതറിൻ,ഹേമ ഫ്രന്നി, ആഷേർ,വൈഗ നിഷാന്ത്,നിൽഷാ, കണ്ണൻ തുരുത്ത്, അൻവർ എരുമപ്പെട്ടി തുടങ്ങിയവരും അഭിനയിക്കുന്നു.സജി എരുമപ്പെട്ടി ഛായാഗ്രഹണം നിർവഹിക്കുന്നു.

കോട്ടാങ്ങലിൽ കുറുനരി ആക്രമണത്തിൽ 4 പേർക്ക് പരിക്ക്

ഷാജി കുമാർ എഴുതി സംഗീതം പകർന്ന് ഈ ചിത്രത്തിലെ ഗാനങ്ങൾ ഡോക്ടർ ബി ആർ അരുന്ധതി,പ്രമീള , വിനോദ് കുമാർ തുടങ്ങിയവർ ആലപിക്കുന്നു. എഡിറ്റിങ്-സജി എരുമപ്പെട്ടി-നിഖിൽ കോട്ടപ്പടി,പ്രൊഡക്ഷൻ കൺട്രോളർ-ദാസ് വടക്കുംചേരി,കല-കെസി,മേക്കപ്പ്-രമ്യ ,കോസ്റ്റ്യൂം ഡിസൈൻ-ജിൻസി,സൗണ്ട്ഡിസൈൻ-റിച്ചാർഡ് ചേതന,മിക്സിംഗ്-കൃഷ്ണജിത് എസ് വിജയൻ,പ്രൊജക്റ്റ് കോ ഓർഡിനേറ്റർ- ഫെബിൻ അങ്കമാലി, സ്റ്റുഡിയോ-മൊവിയോള,സ്റ്റിൽസ്- ജെ ആർ മീഡിയ ടെക്,സ്റ്റണ്ട്-റിച്ചാഡ് അന്തിക്കാട്,അസോസിയേറ്റ് ഡയറക്ടർ-ശ്യാം മോഹൻ,വിനീഷ് നെന്മാറ,ഡിസൈൻസ്- മനോജ് ഡിസൈൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-സുജിത് ദേവൻ,പി ആർ ഒ- എ എസ് ദിനേശ്.

Recent News

Advertisement
WhiteswanTV Footer